ഇരവിപേരൂരില്‍ സുഭിക്ഷ കേരളം പദ്ധതി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത സുഭിക്ഷ കേരളം പദ്ധതി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി എല്ലാവരെയും കൃഷിയിലേക്ക് എത്തിക്കുന്നതിനും അതിലൂടെ ഉത്പാദന വര്‍ദ്ധനവും ലക്ഷ്യംവെച്ച് പദ്ധതികളെ പുനക്രമീകരിച്ചും സംഘാടനം ഒരുക്കിയും ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്.

പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നന്നൂര്‍ നഴ്‌സറിയില്‍ പാകികിളിപ്പിച്ച 42000 പച്ചക്കറി തൈകളുടെ വിതരണം വീണാ ജോര്‍ജ്ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സുഭിക്ഷ കേരളം പദ്ധതിയുടെ വാര്‍ഡുതല നിര്‍വഹണം ഉപദേശക സമിതിക്കാണ്. കൃഷിക്കാവശ്യമായ വിത്തിനങ്ങളെ പ്രാദേശികമായി സംഭരിക്കാനും ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കാനും സാധ്യമാകുന്നിടത്തോളം ഇടങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി വച്ചു പിടിപ്പിക്കാനുമാണ് ലക്ഷ്യമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസൂയാദേവി പറഞ്ഞു. ഇതോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പഞ്ചായത്തുതല ഉപദേശകസമതി രൂപീകരണയോഗത്തില്‍ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.രാജീവ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...