കൂ​ടൽ ജി.വി. എച്ച്. എസ്. എ​സിൽ സൗജന്യ ആ​യൂർവേ​ദ മെ​ഡി​ക്കൽ ക്യാമ്പ് സംഘടിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

ക​ല​ഞ്ഞൂർ : ഗ​വ. വൊ​ക്കേഷ​ണൽ ഹ​യർ സെ​ക്കൻ​ഡ​റി സ്‌കൂൾ എൻ. എസ്. എസ്. യൂ​ണി​റ്റി​ന്റെയും ഗ​വ. ആ​യൂർവേ​ദ ആ​ശു​പ​ത്രി​യു​ടെയും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന സൗജ​ന്യ മെ​ഡി​ക്കൽ ക്യാ​മ്പ് വ്യാ​ഴാഴ്​ച ന​ട​ക്കും. കൂ​ടൽ ജി.വി. എച്ച്. എസ്. എ​സിൽ രാ​വി​ലെ 10 ​മു​തൽ ഉ​ച്ച​യ്​ക്ക് 1 വ​രെ ന​ട​ക്കു​ന്ന ക്യാ​മ്പി​ന്റെ ഉ​ദ്​ഘാട​നം പ​ഞ്ചായ​ത്ത് പ്ര​സിഡന്റ് ടി. വി. പു​ഷ്​പവല്ലി നിർ​വഹി​ക്കും. പി. ടി. എ. പ്ര​സി​ഡന്റ് ശാ​ന്തൻ അ​ദ്ധ്യ​ക്ഷത വഹിക്കും. ജില്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ജോ​മോൻ മു​ഖ്യാ​തി​ഥിയാ​കും. പ്രിൻ​സിപ്പൽ സൈ​ജാ​റാ​ണി ബി. എ​സ്., വി​ദ്യാ​ഭ്യാ​സ സ്റ്റാൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യർ​മാൻ ആ​ശാ സജി, വാർ​ഡ് മെ​മ്പർ​മാരായ മേ​ഴ്‌​സി ജോബി, ജ്യോ​തി​ശ്രീ, എസ്. എം. സി. ചെ​യർമാൻ ബി​ജു കെ. ബി., പി. ടി. എ. വൈ​സ് പ്ര​സിഡന്റ് ദി​ലീ​പ്, ഹെ​ഡ്​മി​സ്​ട്ര​സ് ബിന്ദു, സീ​നി​യർ അ​ദ്ധ്യാ​പ​കൻ തോമ​സ് കെ. എം., എൻ. എസ്. എ​സ്. പ്രോ​ഗ്രാം ഓ​ഫീ​സർ കൃ​ഷ്​ണ​വേ​ണി എസ്. എ​ന്നി​വർ സം​സാ​രി​ക്കും.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളിയിൽ മേലുകര വീണ്ടും രാജാവ്

0
പത്തനംതിട്ട: പമ്പയുടെ ഓളങ്ങളിൽ ആവേശം നിറച്ച് നടന്ന ആറന്മുള ഉതൃട്ടാതി...

സൈബര്‍ തട്ടിപ്പില്‍ വയോധികന് നഷ്ടമായത് ഏഴ് ലക്ഷം രൂപ

0
കൊച്ചി: സൈബര്‍ തട്ടിപ്പില്‍ വയോധികന് നഷ്ടമായത് ഏഴ് ലക്ഷം രൂപ. പെന്‍ഷന്‍...

വടകരയിലെ കവർച്ച : നാല് ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശി പിടിയിൽ

0
വടകര: വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ...

നേപ്പാള്‍ പ്രളയം ; ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ട 52 പേരില്‍ 45 പേരും സുരക്ഷിതര്‍

0
കാഠ്മണ്ഡു: കൈലാസ് മാനസസരോവര്‍ യാത്രയ്ക്ക് പോയ 19 കേരളീയര്‍ ഉള്‍പ്പെടുന്ന 23...