പെ​രു​നാ​ട് ബ​ഥ​നി ആ​ശ്ര​മ​ത്തി​ൽ ഓ​ർ​മ​പ്പെ​രു​ന്നാ​ളും ബ​ഥ​നി തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര​യും നാ​ളെ മു​ത​ൽ

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ റാ​ന്നി പെ​രു​നാ​ട് ബ​ഥ​നി ആ​ശ്ര​മ​ത്തി​ൽ ക​ബ​റ​ട​ങ്ങി​യി​രി​ക്കു​ന്ന അ​ല​ക്സി​യോ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ്‌, യൂ​ഹാ​നോ​ൻ മാ​ർ അ​ത്താ​നാ​സി​യോ​സ്, പൗ​ലോ​സ് മാ​ർ പ​ക്കോ​മി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രു​ടെ സം​യു​ക്ത ഓ​ർ​മ​പ്പെ​രു​ന്നാ​ളും ബ​ഥ​നി തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര​യും നാ​ളെ മു​ത​ൽ ഓ​ഗ​സ്റ്റ് ആ​റു​വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കും. ‌നാ​ളെ വൈ​കു​ന്നേ​രം 5.30ന് ​തീ​ർ​ഥാ​ട​ക​ർ​ക്ക് സ്വീ​ക​ര​ണം, ആ​റി​ന് തീ​ർ​ഥാ​ട​ന​വാ​ര ഉ​ദ്ഘാ​ട​നം, ഓ​ഗ​സ്റ്റ് ഒ​ന്നി​നു രാ​വി​ലെ 7.15ന് ​ഡോ.​യാ​ക്കോ​ബ് മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 9.30ന് ​മ​ർ​ത്ത​മ​റി​യം സ​മാ​ജം സം​ഗ​മം, മൂ​ന്നി​നു രാ​വി​ലെ 7.15ന് ​കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന പ്ര​സ്ഥാ​നം തു​മ്പ​മ​ൺ, അ​ടൂ​ർ- ക​ട​മ്പ​നാ​ട്, നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നം റീ​ജണ​ൽ നേ​തൃ​സം​ഗ​മം.​ ഫൈ​സ​ൽ ചീ​ര​ൻ ക്ലാ​സ് ന​യി​ക്കും.

അ​ഞ്ചി​നു രാ​വിലെ 7.15ന് ​കു​ർ​ബാ​ന, 4.30ന് ഛാ​യാചി​ത്ര ഘോ​ഷ​യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പൊ​തു​സ​മ്മേ​ള​നം ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും.
കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​എ​ബ്ര​ഹാം മാ​ർ സെ​റാ​ഫീം മെ​ത്രാ​പ്പോ​ലീ​ത്ത, ജോ​ഷ്വാ മാ​ർ നി​ക്കോ​ദി​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.എ​സ്. മോ​ഹ​ന​ൻ, രാ​ജു ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ആ​റി​നു രാ​വി​ലെ എ​ട്ടി​ന് ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച കു​ർ​ബാ​ന​യ്ക്ക് കാ​തോ​ലി​ക്ക ബാ​വ പ്ര​ധാ​ന കാ​ർ​മി​ക​നാ​കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...