മല്ലപ്പള്ളി : അന്തരീക്ഷ മലിനീകരണം ഇല്ലാതെ ഏതുസാഹചര്യത്തിലും ഉപയോഗിക്കാവുന്ന ഇലക്ട്രിക് ട്രോളി ശ്രദ്ധേയമാകുന്നു. മല്ലപ്പള്ളി സെൻട്രൽ എൻജിനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ കെജിസിഇ എൻജിനിയറിംഗ് അവസാന വർഷ വിദ്യാർഥികളാണ് നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഇലക്ട്രിക് ട്രോളി നിർമിച്ചത്. നിർമാണ മേഖലകൾക്കും കൃഷി ആവശ്യങ്ങൾക്കും ഉൾപ്പെടെ ഉപയോഗിക്കാനാവുന്ന ട്രോളിക്ക് 200 കിലോ ഭാരം വഹിക്കാനും നിശ്ചയിച്ച സ്ഥലത്ത് ഇറക്കാനുമാകും. ഏതുതരം റോഡിലും കയറ്റത്തിലും ഉപയോഗിക്കാനാകുമെന്ന് വിദ്യാർഥികൾ പറഞ്ഞു. ഓട്ടോമൊബൈൽ വിഭാഗം അധ്യാപകരായ രവികുമാർ, സി.ഡി. വർഗീസ്, സോണി ഐസക്ക്, വിനു ഗോപാൽ എന്നിവരുടെ മേൽനോട്ടത്തിൽ നിർമിച്ച ട്രോളിക്ക് 32,000 രൂപയാണ് നിർമാണച്ചെലവ്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























