പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം

For full experience, Download our mobile application:
Get it on Google Play

മൈലപ്രാ : സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടൻ്ററി സ്കുളിലെ 1983 എസ്.എസ്.എൽ.സി പൂർവ്വ വിദ്യാർത്ഥികളുടെ കുടുംബ സംഗമം സെപ്റ്റംബർ ഒമ്പതിന് മൈലപ്രാ പള്ളിപ്പടി സാംസ് ഗാർഡൻസിൽ നടത്തുമെന്ന് കൺവീനർ സലിം പി. ചാക്കോ അറിയിച്ചു. എസ്. എച്ച് ഇൻസ്റ്റിട്യൂഷൻസ് ലോക്കൽ മാനേജർ റവ. ഫാ. പോൾ നിലയ്ക്കൽ തെക്കേതിൽ പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യും. ഗുരുനാഥൻ എബ്രഹാം സേമലീസൻ ഓണ സന്ദേശം നൽകും. ഡോ. ആർ. അനിൽകുമാർ, ഡോ. കെ.കെ അജയകുമാർ എന്നിവരെ ചടങ്ങിൽ ആദരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...