ചിറ്റാര്‍ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളില്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നടന്നു

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : ചിറ്റാര്‍ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ സൗഹൃദം 97 – രണ്ടാമത് ഒത്തുചേരൽ ജില്ലാ പഞ്ചായത്ത് മെമ്പർ ടി.കെ സജി ഉദ്ഘാടനം ചെയ്തു. അബ്ദുൽസലാം അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  എ.ബഷീർ വിശിഷ്ട അതിഥിയായിരുന്നു. സൗഹൃദം 97 പ്രോഗ്രാം കൺവീനർ സലീന ടി.കെ സ്വാഗതം ആശംസിച്ചു. സൗഹൃദം 97 അംഗങ്ങളെയും അവരുടെ തൊഴിൽ മേഖലകളെയും പരിചയപ്പെടുത്തുന്ന ബ്രോഷർ സ്കൂൾ പി.റ്റി.എ പ്രസിഡന്റ്  പി.ബി ബിജു പ്രകാശനം ചെയ്തു.
കൂട്ടായ്മയിലെ കഴിവ് തെളിയിച്ച കുട്ടികൾക്കുള്ള സമ്മാനദാനം സ്കൂൾ പ്രിൻസിപ്പൽ അനിൽ എം.ജോർജ് നിർവഹിച്ചു. കൂട്ടായ്മയുടെ ജനറൽ സെക്രട്ടറി അനീഷ് കെ റിപ്പോർട്ട്‌ അവതരണവും ട്രഷറർ അജേഷ് വി.വി കണക്ക് അവതരണവും നടത്തി. സെക്രട്ടറി ചന്ദ്ര കുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രതീഷ് രാജൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം  രഞ്ജിത്  തുടങ്ങിയവര്‍ സംസാരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...