കുട്ടികള്‍ ഓടിച്ച കാറിടിച്ച് ഒരാള്‍ മരിച്ചു ; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

ആലുവ : കുട്ടികള്‍ ഓടിച്ച കാറിടിച്ച് ഒരാള്‍ മരിച്ചു മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്. ആലുവ മുട്ടം തൈക്കാവില്‍ ഇന്ന് ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. പ്രായപൂര്‍ത്തായാകാത്ത 5 കുട്ടികളായിരുന്നു കാറിലുണ്ടായിരുന്നത്. കുട്ടികൾക്ക് ആർക്കും ലൈസന്‍സ് ഉണ്ടായിരുന്നില്ല. ചായക്കടയില്‍ ചായ കുടിച്ചിരുന്നവര്‍ക്കിടയിലേയ്ക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. കളമശ്ശേരി ഗുഡ്‌സ് ഷെച്ചിലെ തൊഴിലാളിയാണ് അപകടത്തില്‍ മരിച്ചത്. വാഹനം ഓടിച്ചിരുന്ന കുട്ടികളെ പോലീസ് സ്‌റ്റേഷനിലേയ്ക്ക് മാറ്റി പരിക്കു പറ്റിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹം എറണാകുളം സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...