പത്തനംതിട്ടയില്‍ ഇന്ന് 649 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഫെബ്രുവരി 13

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 649 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 622 പേര്‍ രോഗ മുക്തരായി. ഇതുവരെ 259561 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗ മുക്തരായവരുടെ എണ്ണം 251047 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6274 പേര്‍ രോഗികളായിട്ടുണ്ട്. 6143 പേര്‍ ജില്ലയിലും 131 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 2757 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:

1 അടൂര്‍ 25
2 പന്തളം 13
3 പത്തനംതിട്ട 38
4 തിരുവല്ല 71
5 ആനിക്കാട് 12
6 ആറന്‍മുള 31
7 അരുവാപ്പുലം 4
8 അയിരൂര്‍ 18
9 ചെന്നീര്‍ക്കര 8
10 ചെറുകോല്‍ 4
11 ചിറ്റാര്‍ 1
12 ഏറത്ത് 11
13 ഇലന്തൂര്‍ 3

14 ഏനാദിമംഗലം 2
15 ഇരവിപേരൂര്‍ 10
16 ഏഴംകുളം 11
17 എഴുമറ്റൂര്‍ 13
18 കടമ്പനാട് 9
19 കടപ്ര 19
20 കലഞ്ഞൂര്‍ 8
21 കല്ലൂപ്പാറ 16
22 കവിയൂര്‍8
23 കൊടുമണ്‍ 11
24 കോയിപ്രം 25
25 കോന്നി 30

26 കൊറ്റനാട് 5
27 കോട്ടാങ്ങല്‍ 9
28 കോഴഞ്ചേരി 6
29 കുളനട 12
30 കുന്നന്താനം 19
31 കുറ്റൂര്‍ 4
32 മലയാലപ്പുഴ 5
33 മല്ലപ്പള്ളി 25
34 മല്ലപ്പുഴശേരി 9
35 മെഴുവേലി 6
36 മൈലപ്ര 2
37 നാറാണംമൂഴി 8
38 നാരങ്ങാനം 7
39 നെടുമ്പ്രം 5
40 നിരണം 6
41 ഓമല്ലൂര്‍ 2
42 പള്ളിക്കല്‍ 13
43 പന്തളം തെക്കേക്കര 6
44 പെരിങ്ങര 5
45 പ്രമാടം 17

46 പുറമറ്റം 3
47 റാന്നി 17
48 റാന്നി- പഴവങ്ങാടി 11
49 റാന്നി- അങ്ങാടി 5
50 റാന്നി-പെരുനാട് 5
51 സീതത്തോട് 1
52 തണ്ണിത്തോട് 3
53 തോട്ടപ്പുഴശേരി 10
54 തുമ്പമണ്‍ 1
55 വടശേരിക്കര 7
56 വള്ളിക്കോട് 2
57 വെച്ചൂച്ചിറ 12

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...