കെഎസ്ആര്‍ടിസി ബസില്‍ കോളേജ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം : പത്തനംതിട്ട ഡിപ്പോയിലെ കണ്ടക്ടര്‍ക്ക് എതിരേ അമ്പലപ്പുഴ പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : ബസില്‍ യാത്ര ചെയ്തിരുന്ന കോളേജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കെതിരേ പോലീസ് കേസെടുത്തു. പത്തനംതിട്ട ഡിപ്പോയിലെ കണ്ടക്ടര്‍ ആനപ്പാറ സ്വദേശി ഇ. സലിമിനെതിരേയാണ് കേസ്. ഇയാള്‍ ഒളിവിലാണെന്നും അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ 20 ന് രാവിലെ 8.40 നാണ് സംഭവം. ഇയാള്‍ ഡ്യൂട്ടി ചെയ്തിരുന്ന ബസിന്റെ ഫുട്‌ബോര്‍ഡില്‍ നിന്ന് യാത്ര ചെയ്തിരുന്ന പത്തൊന്‍പതുകാരിയോട് അപമര്യാദയായി പെരുമാറി എന്നാണ് പെണ്‍കുട്ടിയുടെ മൊഴി.  ആലപ്പുഴ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയ യുവതി നോര്‍ത്ത് പോലീസിലാണ് ആദ്യം പരാതി നല്‍കിയത്. സംഭവം നടന്നത് പായല്‍ കുളങ്ങരയില്‍ വെച്ചായതിനാല്‍ അമ്പലപ്പുഴ പോലീസിന് പരാതി കൈമാറുകയായിരുന്നു. കേസെടുത്ത വിവരം അറിഞ്ഞതിന് പിന്നാലെ സലിം ഒളിവില്‍ പോയി.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

43 ലിറ്റർ മദ്യവുമായി ചാത്തൻതറ സ്വദേശി അറസ്റ്റിൽ

0
റാന്നി: വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 43 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി...

മുഖ്യമന്ത്രിയുടെ എട്ടിൻ്റെ പണി പരാമർശം രാഷ്ട്രീയ തമാശയാണെന്ന് ഉമർ ഫൈസി മുക്കം

0
കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ...

ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ....

കുട്ടികളുടെ സുരക്ഷയേക്കാൾ വലുത് പണമോ? ചാറ്റ്ജിപിടിയുടെ അണിയറക്കാർക്കെതിരെ അമേരിക്കയിൽ വൻ കേസ്!

0
വാഷിംഗ്ടൺ: സുരക്ഷാ മുൻകരുതലുകളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട്, ഉപയോക്താക്കൾക്ക് ദോഷകരമായി ബാധിക്കുമെന്ന് പൂർണ്ണ ബോധ്യമുണ്ടായിട്ടും...