അംബേദ്കറിന്റെ 129 മത് ജന്മദിനം ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്ത് ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി : ഡോ.ഭിംറാവു അംബേദ്കർ ഗ്ലോബൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ  ബാബാസാഹിബ് അംബേദ്കറിന്റെ 129 മത് ജന്മദിനം കൊറോണയുടെയും ലോക്ക് ഡൌണിന്റെയും പശ്ചാത്തലത്തിൽ  ദുരിതം അനുഭവിക്കുന്ന ആളുകൾക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്ത് ആഘോഷിച്ചു.

ഡൽഹിയുടെ  വിവിധ ഭാഗങ്ങളിലായി 2500 കിറ്റുകള്‍ വിതരണം ചെയ്തതായി ഫൗണ്ടേഷൻ ദേശിയ ചെയർമാൻ ഷാജി പൂവത്തൂർ പറഞ്ഞു. പരിപാടികള്‍ക്ക് ജോർജി വർഗീസ്, ജോസ് എബ്രഹാം, എസ്.പെരിയ സ്വാമി, മോബിൻ വി.എം, അനിൽ മാതൃ എന്നിവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അജിത് ഡോവൽ ചൈനയിൽ ; അതിർത്തിത്തർക്കത്തിൽ നിർണായക ചർച്ച ഇന്ന് നടക്കും

0
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തിത്തർക്കം ചർച്ചചെയ്യുന്നതിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...

മയ്യനാട്ടിൽ കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി മർദ്ദിച്ച സംഭവം : പ്രതി ദിവസങ്ങൾ കഴിഞ്ഞിട്ടും...

0
കൊല്ലം: കൊല്ലം മയ്യനാട് ഡ്യൂട്ടിയിലുണ്ടായിരുന്ന കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥനെ ഓഫീസിൽ കയറി...

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...