കലഞ്ഞൂർ പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് പച്ചക്കറികളും ഭക്ഷ്യ ധാന്യങ്ങളും കൈമാറി

For full experience, Download our mobile application:
Get it on Google Play

കോന്നി : എഫ് എസ് ഇ റ്റി ഒ കലഞ്ഞൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കലഞ്ഞൂർ പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് നല്‍കിയ പച്ചക്കറികളും പലവ്യഞ്ജന സാധനങ്ങളും കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എം മനോജ് കുമാർ  ഭാരവാഹികളില്‍നിന്നും ഏറ്റുവാങ്ങി. കെ ജി ഒ ജില്ലാ സെക്രട്ടറി പി സനൽകുമാർ, എസ് ശ്രീകാന്ത്, എൻ ജി ഒ യൂണിയൻ ഏരിയ പ്രസിഡന്റ് വിനോദ് ബി, ശ്രീകുമാർ, രഞ്ജിത് എന്നിവര്‍ സന്നിഹരായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...