കോന്നി – ഊട്ടുപാറ പുതുപറമ്പിൽ പി.ജെ. സാംകുട്ടി (59)നിര്യാതനായി ; സംസ്കാരം വ്യാഴാഴ്ച രാവിലെ 8 മണിക്ക്  മംഗലാപുരത്ത്

For full experience, Download our mobile application:
Get it on Google Play

കോന്നി :  ഊട്ടുപാറ പുതുപറമ്പിൽ പി.ജെ. സാംകുട്ടി (59) നിര്യാതനായി. മംഗലാപുരം മെക്സിക്കൻ കമ്പനിയുടമയായിരുന്നു.  സംസ്കാരം വ്യാഴാഴ്ച  രാവിലെ 8 മണിക്ക്  മംഗലാപുരം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. പുനലൂർ പുത്തൻവീട് കുടുബാംഗം ലാലിയാണ് ഭാര്യ.  മക്കൾ: ലീനറ്റ് (കുവൈറ്റ്), ലിനു (ലുധിയാന), ലിയ.  മരുമക്കൾ: എബി (കുവൈറ്റ്), സൂരജ് ( ന്യൂസിലാന്റ്)

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവം ; പിന്നാലെ കാസര്‍ഗോഡ് ഡിഎഫ്ഒക്ക് സ്ഥലംമാറ്റം

0
കാസര്‍ഗോഡ് : കാസര്‍ഗോഡ് ഡിഎഫ്ഒ ജോസ് മാത്യുവിനെ സ്ഥലം മാറ്റി. ട്രെയിനില്‍...

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...