ആംബുലന്‍സ് എത്തിയത് ഒരുമണിക്കൂര്‍ വൈകി ; കുഴഞ്ഞുവീണ വയോധികന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്‌റ്റാന്‍ഡില്‍ കുഴഞ്ഞുവീണ വയോധികനെ ആശുപത്രിയിലാക്കാന്‍ ആംബുലന്‍സ്‌  സമയത്ത് എത്തിയില്ല. ഏറെ വൈകി ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല.

ഇന്നലെ വൈകിട്ട്‌ അഞ്ചോടെയാണ്‌ എഴുപതു വയസ്‌ തോന്നിക്കുന്ന ആള്‍ കോട്ടയം കെഎസ്‌ആര്‍ടിസി ബസ്‌ സ്‌റ്റാന്‍ഡില്‍ തിയേറ്റര്‍ റോഡിനോടു ചേര്‍ന്നു കുഴഞ്ഞു വീഴുകയായിരുന്നു. മതിലിനോടു ചേര്‍ന്നു നില്‍ക്കുന്നതിനിടെ മുഖമടിച്ചു വീഴുകയായിരുന്നു. യാത്രക്കാര്‍ പറഞ്ഞതനുസരിച്ചു കണ്‍ട്രോള്‍ റൂമില്‍നിന്നു പോലീസെത്തിയെങ്കിലും ആംബുലന്‍സ്‌ വന്നില്ല. അഗ്നിരക്ഷാസേനയെ അറിയിച്ചെങ്കിലും അവര്‍ കോവിഡിന്റെ പേരു പറഞ്ഞ്‌ എത്താന്‍ കഴിയില്ലെന്നു വ്യക്‌തമാക്കി. ഒരു മണിക്കൂറിനുശേഷം അഭയ ഗ്രൂപ്പിന്റെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആഞ്ഞിലിമുക്കിലെ കൂറ്റൻ ആഞ്ഞിലിമരം അപകടഭീഷണിയിൽ ; അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധം ശക്തം

0
അത്തിക്കയം: പെരുന്തേനരുവി-അത്തിക്കയം റോഡിൽ കൊച്ചുകുളം ഭാഗത്തേക്ക് തിരിയുന്ന ആഞ്ഞിലിമുക്ക് ജംഗ്ഷനിൽ നിൽക്കുന്ന...

ആരോരും ആശ്രയമില്ലാതിരുന്ന പൊടിയമ്മയ്ക്ക് തുണയായി പന്തളം ജനമൈത്രി പോലീസ്

0
പന്തളം : ആരോരുമില്ലാതിരുന്ന വയോധികക്ക് തുണയായി പന്തളം ജനമൈത്രി പോലീസ്. തുമ്പമൺ...

കണ്ണൂരിൽ മാത്രമല്ല കേരളത്തിലാകെ ഡോക്ടേഴ്സിന്റെ പ്രതിസന്ധി ഉണ്ടെന്നും പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി...

0
തിരുവനന്തപുരം: കണ്ണൂരിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടേഴ്സ് ഇല്ലെന്ന വാർത്തയിൽ പ്രതികരിച്ച്...

​”ഞങ്ങളെ പാറ്റകളെന്ന് വിളിച്ചതിന് നന്ദി”; പരിഹാസരൂപേണ ചീഫ് ജസ്റ്റിസിന് മറുപടിയുമായി അഭിജിത്ത് ദീപകെ

0
ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാർ സിജെപിയുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും ധർമേന്ദ്ര പ്രധാൻ രാജി...