വിവിധ രാജ്യങ്ങളില്‍ നിന്നായി 14 വിമാനങ്ങള്‍ ഇന്ന് നെടുമ്പാശ്ശേരിയിലെത്തും ; 22,860 പ്രവാസികള്‍ ആശ്വാസത്തോടെ ഇന്ന് ജന്മനാട്ടില്‍ കാലുകുത്തും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അബുദാബി, ഷാര്‍ജ, മസ്‌ക്കറ്റ്, ദുബായ്, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നായി 14 വിമാനങ്ങള്‍ ഇന്ന് നെടുമ്പാശ്ശേരി  അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. 22,860 പ്രവാസികളാകും വിമാനമിറങ്ങുക. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്നും ചിക്കാഗോയില്‍ നിന്നുമുള്ള വിമാനങ്ങള്‍ ഡല്‍ഹി വഴിയാകും എത്തുന്നത്. മുന്നൂറിലധികം യാത്രക്കാരുമായി ഷിക്കാഗോയില്‍ നിന്നുള്ള വിമാനം ഉച്ചയ്ക്ക് ഡല്‍ഹിയിലെത്തും. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ ആയിരത്തിലേറെ മലയാളികള്‍ വന്ദേഭാരത് ദൗത്യത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ലോക്ക് ഡൌണ്‍ കാരണം കഴിഞ്ഞ നാല് മാസമായി അമേരിക്കയില്‍ കുടുങ്ങി പോയ സംവിധായകന്‍ സിദ്ദിഖും ഇന്ന് എത്തും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എളുപ്പത്തിൽ ടിക്കറ്റ് ബുക്കിംഗ് ; കെഎസ്ആർടിസി വാട്സാപ്പ് ടിക്കറ്റിങ് നാളെ മുതൽ

0
​തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഡിജിറ്റൽ യാത്രാസേവനങ്ങളുടെ ഭാഗമായി യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ്...

പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു ; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0
കോഴിക്കോട് : പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പോലീസ് സ്റ്റേഷന് സമീപം...

ബാങ്ക് വായ്പകളുടെ പലിശ നിരക്ക് കൂടില്ല ; പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

0
അടിസ്ഥാന പലിശനിരക്കിൽ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ഭവന, വാഹന,...

കെ പി സി സി അധ്യക്ഷസ്ഥാനം ; ഷാഫി അനുയോജ്യനെന്ന് കെ.സി, എ-ഐ...

0
തിരുവനന്തപുരം : കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിയാൻ തയ്യാറാണെന്ന് സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടും...