ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്മാര്‍ ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലൈ ഒന്നിന് ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്മാര്‍ സംസ്ഥാന വ്യാപകമായി ധർണ്ണ നടത്തുന്നതിനോടനുബന്ധിച്ച് എൻ എസ് എസ് എ യുടെ നേതൃത്വത്തിൽ കലഞ്ഞൂർ പോസ്റ്റോഫീസിന് മുമ്പില്‍   ധർണ്ണ നടത്തി. യൂണിയൻ ജില്ലാ സെക്രട്ടറി ഉഷാകുമാരി ധര്‍ണ്ണ സമരം ഉത്ഘാടനം ചെയ്തു. ബീനാ രഞ്ചൻ അദ്ധ്യക്ഷത വഹിച്ചു. ആലീസ് രാജു,  മറിയാമ്മ സ്റ്റീഫൻ,  ശ്യാമള കുമാരി,  എ കെ ലീലാമണി എന്നിവര്‍  സംസാരിച്ചു. കൂടൽ പോസ്റ്റോഫീസ് പടിക്കൽ നടന്ന സമരം ഓട്ടോ ടാക്സി യൂണിയൻ (സി ഐ റ്റി യു) കൊടുമൺ ഏരിയ സെക്രട്ടറി എസ് രാജേഷ് ഉത്ഘാടനം ചെയ്തു. ശകുന്തള അദ്ധ്യക്ഷത വഹിച്ചു. ബേബി, അംബിക പി, രാധാമണി, രാജമ്മ പി കെ, അംമ്പിക ആർ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...

മുല്ലപ്പെരിയാർ : സുരക്ഷാ സമിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും

0
കുമളി : മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ വിലയിരുത്തൽ സമിതിയുടെ ആദ്യഘട്ട...

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം...