ആമീൻ – ക്രിസ്തീയ സംഗീത ആൽബം റിലീസ് ചെയ്തു. ഹൃദ്യമായ വരികളും മനോഹരമായ സംഗീതവും ആലാപനം കൊണ്ട് ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ് “ആമീൻ” എന്ന ആൽബം. ഗാനരചന – സജു എഴുപ്പുരയിൽ (കുമ്പഴ), സംഗീതവും ഓർക്കസ്ട്രേഷനും – ഫാദർ ഷിനോ കെ. തോമസ്, ആലാപനം – പ്രകാശ് പുത്തൂർ, നിർമ്മാണം – ബിനു ജോൺ, സ്റ്റുഡിയോ – S Qube Media House & സെൻറ് സൈമൺ മീഡിയ.
ആമീൻ – ക്രിസ്തീയ സംഗീത ആൽബം റിലീസ് ചെയ്തു
RECENT NEWS
Advertisment