ആമീൻ – ക്രിസ്തീയ സംഗീത ആൽബം റിലീസ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ആമീൻ – ക്രിസ്തീയ സംഗീത ആൽബം റിലീസ് ചെയ്തു. ഹൃദ്യമായ വരികളും മനോഹരമായ സംഗീതവും ആലാപനം കൊണ്ട് ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്  “ആമീൻ” എന്ന ആൽബം. ഗാനരചന – സജു എഴുപ്പുരയിൽ (കുമ്പഴ), സംഗീതവും ഓർക്കസ്ട്രേഷനും – ഫാദർ ഷിനോ കെ. തോമസ്, ആലാപനം – പ്രകാശ് പുത്തൂർ, നിർമ്മാണം – ബിനു ജോൺ, സ്റ്റുഡിയോ – S Qube Media House & സെൻറ് സൈമൺ മീഡിയ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തട്ടിപ്പുകാർ ഇനി കുടുക്കാൻ പുതിയ എ.ഐ. ഫീച്ചർ ; ‘സ്കാം ഡിറ്റക്ഷൻ’ അവതരിപ്പിച്ച് വാട്സാപ്പ്

0
വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ...

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...