ഇ​റാ​ഖി​ൽ അ​മേ​രി​ക്കൻ വ്യോ​മാ​ക്ര​മ​ണം ; ഭീ​ക​ര​സം​ഘ​ട​ന​യി​ലെ മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ടു​

For full experience, Download our mobile application:
Get it on Google Play

ബാ​ഗ്ദാ​ദ് : ഇ​റാ​ഖി​ൽ അ​മേ​രി​ക്ക ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ൻ അ​നു​കൂ​ല ഭീ​ക​ര​സം​ഘ​ട​ന​യി​ലെ മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ബു​ബ​ക്ക​ർ അ​ൽ-​സാ​ദി എ​ന്ന‍​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ക​താ​ബ് ഹി​സ്ബു​ള്ള​യു​ടെ അം​ഗം സ്ഥി​രീ​ക​രി​ച്ചു. യു​എ​സ് സേ​ന​യ്‌​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ട്ട് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നും അ​തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും ഉ​ത്ത​ര​വാ​ദി​യാ​യ ഒ​രു ക​താ​ബ് ഹി​സ്ബു​ള്ള ക​മാ​ൻ​ഡ​ർ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നും മ​റ്റ് നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് (സെ​ന്‍റ്കോം) അറിയിച്ചു.

കി​ഴ​ക്ക​ൻ ബാ​ഗ്ദാ​ദി​ന്‍റെ സ​മീ​പ​പ്ര​ദേ​ശ​മാ​യ മ​ച്ച​ലി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ക​താ​ബ് ഹി​സ്ബു​ള്ള നേ​താ​ക്ക​ളും അ​വ​രു​ടെ ഡ്രൈ​വ​റും മ​രി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പൊലീസ്,...

ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം ; നടന്നത് കടുത്ത നിയമലംഘനം

0
ഡൽഹി : സത്യനികേതനിൽ അനധികൃതമായി പ്രവർത്തിച്ച ഡെയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ...

സംസ്ഥാനത്ത് ബി ജെ പി -യിൽ അടിമുടി മാറ്റമുണ്ടാകില്ല ; പട്ടിക വെട്ടി, സ്വാധീനം...

0
കൊല്ലം : ബി.ജെ.പി. സംസ്ഥാന, ജില്ലാ ഘടകങ്ങളിൽ അടിമുടി മാറ്റമുണ്ടാകില്ല. നിലവിലെ...

ചിറയിൻകീഴിലെ കയ്യാങ്കളി ; രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ എംഎല്‍എ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. പാളയം പ്രദീപിനെ...