വിവാദങ്ങൾക്കിടെ പാലക്കാടും സ്ട്രോങ്ങ്‌ റൂം തുറക്കുന്നു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വിക്ടോറിയ കോളേജിലെ മെറ്റീരിയൽ റൂം തുറക്കാൻ ഇലക്ഷൻ കമ്മീഷന്റെ തീരുമാനം. നെന്മാറ നിയോജകമണ്ഡലത്തിന്റെ മെറ്റീരിയൽ റൂം ആണ് തുറക്കുന്നത്. പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നു വെച്ചുവെന്ന് വിശദീകരണം. സ്ഥാനാർഥികളെ ഫോൺ വിളിച്ചാണ് റൂം തുറക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി എ.തങ്കപ്പൻ അറിയിച്ചു. നേരത്തെ കോഴിക്കോട് പേരാമ്പ്രയിൽ സ്ട്രോങ്ങ് റൂം തുറന്നത് വിവാദമായിരുന്നു. അതേസമയം തുറന്നത് മെറ്റീരിയൽ റൂം ആണെന്നും സ്ട്രോങ്ങ് റൂം അല്ലെന്നും തുറന്നത് ഏജൻ്റുമാരുടെ സാന്നിധ്യത്തിൽ ആണെന്നും ജില്ലാ കളക്ടർ വ്യക്തമാക്കിയിരുന്നു.

സംഭവം വിവാദമായതിന് പിറകെ വിവിധ മുന്നണികളും സ്ഥാനാർഥികളും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. അതേസമയം പേരാമ്പ്രയിലെ സ്ട്രോങ്ങ്‌ റൂം വിവാദത്തിൽ അവ്യക്തതയില്ലെന്ന് എൽഡിഎഫ് വ്യക്തമാക്കി. റൂം തുറക്കുന്നത് എൽഡിഎഫ് ചീഫ് ഏജന്റിനെ അറിയിച്ചിരുന്നതായും എൽഡിഎഫ് അറിയിച്ചു. സംഭവത്തിൽ പ്രതികരണത്തിനില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി ടി.പി.രാമകൃഷ്ണനും അറിയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...