വികസന കുതിപ്പിലേക്ക് ഗുജറാത്ത് ; കോടികളുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഗുജറാത്തിലെ ഗാന്ധിനഗറിൽ കോടികളുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. റിപ്പോർട്ടുകൾ പ്രകാരം, 400 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് അമിത് ഷാ നിർവഹിച്ചത്. ഗാന്ധിനഗറിലെ സിവിൽ ആശുപത്രി ഓഡിറ്റോറിയം ഹാളിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. രാജ്യത്തിന്റെ വികസനത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ ആമുഖമാണിതെന്ന് ഉദ്ഘാടന വേളയിൽ അമിത് ഷാ വ്യക്തമാക്കി.

ഗാന്ധിനഗറിലെ ജില്ലാ ഷോപ്പിംഗ് സെന്ററിൽ നിർമ്മിച്ച പാർക്കിംഗിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. 11 കോടി രൂപ ചെലവിലാണ് പാർക്കിംഗ് കോംപ്ലക്സ് നിർമ്മിച്ചത്. കൂടാതെ, 6.45 കോടി രൂപ ചെലവിൽ 865 കിലോവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന സോളാർ, 645 കിലോവാട്ട് സോളാർ റൂഫ്ടോപ്പ്, 220 കിലോവാട്ട് സോളാർ ട്രീ എന്നിവയും ഉദ്ഘാടനം ചെയ്തു. റെയിൽവേ ഗേറ്റ് രഹിത ഗുജറാത്ത് പദ്ധതിയുടെ ഭാഗമായി 58.17 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കുന്ന റെയിൽവേ മേൽപ്പാലത്തിന്റെ തറക്കല്ലിടലും അമിത് ഷാ നിർവഹിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ നിയന്ത്രണമില്ല’ ; വിമര്‍ശനവുമായി മുസ്‌ലിം ലീഗ് ഭാരവാഹികള്‍

0
മഞ്ചേശ്വരം : മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക്...

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...