രാഹുൽ ​ഗാന്ധിക്കെതിരെ രൂക്ഷ വിമ‍ർശനവുമായി അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ദിസ്‌പൂർ : രാഹുൽ ​ഗാന്ധിക്കെതിരെ രൂക്ഷ വിമ‍ർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ​ഗാന്ധി റിപ്പബ്ലിക്ക് ദിന ചടങ്ങിൽ അസം ഷോൾ ധരിക്കാത്തതിലാണ് വിമർശനം. റിപ്പബ്ലിക് ദിനത്തിൽ അസം ഷാൾ ‘ഗമൂസ’ ധരിക്കാത്ത ഏക നേതാവ് രാഹുൽ ഗാന്ധിയാണെന്ന് അമിത് ഷാ പറഞ്ഞു. വിദേശ പ്രതിനിധികൾ പോലും ഷാൾ ധരിച്ച് എത്തിയിട്ടും രാഹുൽ ഗാന്ധി ‘ഗമൂസ’ ധരിച്ചില്ലെന്നും കുറ്റപ്പെടുത്തി. ഷാൾ ധരിക്കാത്തതിലൂടെ രാഹുൽ ​ഗാന്ധി അസം സംസ്കാരത്തെ അപമാനിച്ചെന്നും അമിത് ഷാ ആരോപിച്ചു.

റിപ്പബ്ലിക് ദിനത്തിൽ നൽകിയ നോർത്ത് ഈസ്റ്റ് ഷാൾ രാഹുൽ ഗാന്ധി കയ്യിൽ മടക്കി പിടിച്ചത് വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് അമിത് ഷായുടെ പ്രതികരണം. അസം സംസ്കാരത്തെ അവ​ഗണിച്ച രാഹുൽ ​ഗാന്ധിയോട് അസം കോൺ​ഗ്രസ് നേതൃത്വം ഒന്നും ചോദിക്കുന്നില്ലേയെന്നും അമിത് ഷാ ചോദിച്ചു. ദിബ്രുഗഡിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് അമിത് ഷായുടെ പ്രതികരണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളോട് രാഹുൽ ​ഗാന്ധിക്ക് എന്ത് തരം ശത്രുതയാണുള്ളതെന്നും അമിത് ഷാ ചോദിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിലെ എസി കൂപ്പെയിൽ യുവതിയുടെ മദ്യക്കടത്ത് ; പിടികൂടിയത് 75 ലീറ്റർ മുന്തിയ ബ്രാൻഡുകളുടെ...

0
പട്ന: ബിഹാറിലെ സമസ്തിപുരിൽ ട്രെയിൻ യാത്രക്കാരിയിൽനിന്നും 75 ലീറ്റർ മദ്യം പിടികൂടിയ...

ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ; കണക്കുകൾ പുറത്ത്

0
ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പലുകളുടെ എണ്ണം കഴിഞ്ഞയാഴ്ച...

കളമശ്ശേരിയിൽ ബെവ്കോയ്ക്ക് സമീപം മൃതദേഹം കണ്ടെത്തി ; മുഖത്ത് പരിക്കേറ്റ പാടുകൾ

0
കൊച്ചി : കളമശ്ശേരി തോഷിബ ജംഗ്ഷനിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ബെവ്‌കോയ്ക്ക്...

മഹാരാഷ്ട്ര തെരുവുകളും കീഴടക്കി വിദ്യാർഥി പ്രക്ഷോഭം ; പിന്തുണയുമായി രാഹുൽ ഗാന്ധി

0
പുനെ: തുടർച്ചയായ പരീക്ഷ ക്രമക്കേടുകൾക്കൊടുവിൽ മഹാരാഷ്ട്രയിലും വിദ്യാർഥികളുടെ പ്രതിഷേധം ശക്തമാകുന്നു. ദില്ലിയിലും...