‘അമ്മ’ അഡ്‌ഹോക് കമ്മിറ്റിക്ക് എതിരായ ഹർജി ഈ മാസം 27-ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അമ്മ അഡ്‌ഹോക് കമ്മിറ്റിക്കെതിരായ ഹർജി ഈ മാസം 27-ന് പരിഗണിക്കാൻ മാറ്റി. അഡ്‌ഹോക് കമ്മിറ്റി നിയമസാധുതയില്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി നടി ശ്വേതാ മേനോൻ എറണാകുളം മുൻസിഫ് കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിൽ കക്ഷിചേരുന്നതിന് നടി അൻസിബ ഹസൻ നൽകിയ ഹർജിയെ ശ്വേത കോടതിയിൽ എതിർത്തു. എതിർവാദങ്ങളിലുൾപ്പെടെ വിശദമായ വാദം കേൾക്കാമെന്ന് കോടതി വ്യക്തമാക്കി. തുടർന്നാണ് കേസ് 27-ന് പരിഗണിക്കാൻ മാറ്റിയത്. സംഘടനാപ്രസിഡന്റായ ശ്വേതാ മേനോൻ നൽകിയ ഹർജിയിൽ കോടതി ഉടനെ വാദംകേൾക്കും. അഡ്‌ഹോക്ക് കമ്മിറ്റി പ്രവർത്തനം നിർത്തിവെക്കണമെന്ന വിധിയിൽ രമേഷ് പിഷാരടിയുടെ വാദവും കോടതി കേൾക്കും. സംഘടനാ ജോയിന്റ് സെക്രട്ടറിയായിരുന്ന അൻസിബ ഹസൻ കക്ഷിചേരേണ്ട ആവശ്യമില്ലെന്നാണ് ശ്വേതയുടെ വാദം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...