ചായ കുടിച്ച തുക യുപിഐ വഴി സ്വീകരിച്ചു ; മിൽമ ബൂത്ത് ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കാസർകോട് : ചായ കുടിച്ച തുക യുപിഐ വഴി സ്വീകരിച്ച കാസർകോട് നഗരത്തിലെ മിൽമ ബൂത്ത് ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണ് ഇടപാട് നടത്തിയത് എന്നതിനാലാണ് അക്കൗണ്ട് മരവിപ്പിച്ചത് എന്നാണ് മിൽമ ഏജന്റ് അഹമ്മദ് അലിക്ക് ലഭിച്ച വിശദീകരണം. കാസർകോട് പുതിയ ബസ്റ്റാന്റിന് സമീപത്തെ അഹമ്മദ് അലിയുടെ മിൽമ ബൂത്തിൽ ഇപ്പോൾ യുപിഐ വഴി പണം സ്വീകരിക്കില്ല. അതിനൊരു കാരണമുണ്ട്. ഒരാൾ ചായകുടിച്ച പണം യുപിഐ വഴി സ്വീകരിച്ചതോടെ അഹമ്മദ് അലിയുടെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണിപ്പോൾ. ട്രേഡിംഗ് സ്ഥാപനത്തിന്റെ മറവിൽ 1.24 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ഓൺലൈൻ പേയ്മെന്റ് നടത്തിയതോടെയാണ് സംഭവം. കേസന്വേഷണത്തിൻ്റെ ഭാഗമായി കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ കേസിലാണ് അഹമ്മദ് അലിയുടെ അക്കൗണ്ട് മരവിപ്പിക്കൽ നടപടിയുണ്ടായത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...