ഇലക്ട്രിക് കമ്പിയിൽ കെ എസ് ആർ ടി സി ബസ് തട്ടി ; ഒഴിവായത് വൻദുരന്തം

For full experience, Download our mobile application:
Get it on Google Play

കോന്നി : താഴ്ന്ന് കിടന്ന കെ എസ് ഇ ബി ലൈൻ കമ്പിയിൽ സർവ്വീസ് നടത്തിക്കൊണ്ടിരുന്ന കെ എസ് ആർ റ്റി സി ബസിന്റെ മുകൾ ഭാഗം ഉടക്കി ഇലക്ട്രിക് പോസ്റ്റ് രണ്ടായി ഒടിഞ്ഞു വീണു. കല്ലേലി റോഡിൽ പുതുവേലിപടി ഭാഗത്ത് വളവിൽ ആയിരുന്നു അപകടം നടന്നത്. രാവിലെ കൊക്കാത്തോട് ഭാഗത്തേക്ക് പോയ കെ എസ് ആർ റ്റി സി ബസിന്റെ മുകൾ ഭാഗം റോഡിലേക്ക് താഴ്ന്ന് കിടന്നിരുന്ന ഇലക്ട്രിക് കമ്പിയിൽ തട്ടി പോസ്റ്റ് രണ്ടായി ഒടിഞ്ഞ് വീഴുകയായിരുന്നു. വൈദ്യുതി പ്രവാഹം നിലച്ചതിനാൽ വൻദുരന്തം ഒഴിവാകുകയായിരുന്നു. ഈ ഭാഗത്ത് വൈദ്യുത കമ്പി താഴ്ന്ന് കിടക്കുന്നത് മൂലം തടി കയറ്റി വരുന്ന ലോറികൾ ഉൾപ്പെടെ ഇവിടെ ലൈൻ കമ്പിയിൽ തട്ടുന്നത് പതിവാണെന്നും പ്രദേശവാസികൾ പറയുന്നു. അപകടത്തിൽ ഇലക്ട്രിക് പോസ്റ്റ് ബസിന് മുകളിൽ വീഴാതിരുന്നതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോളാർ ഉപഭോക്താക്കളുടെ അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് കണക്കുകൾ പുനഃപരിശോധിക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ജൂൺ 29 ന് നൽകിയ...

പെട്രോൾ വില 82 ആക്കണം ; കേന്ദ്രത്തോട് ആവശ്യപ്പെട്ട് കെജ്‌രിവാൾ

0
ന്യൂഡൽഹി : രാജ്യത്തെ ഇന്ധനവില വർധനവിനെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി...

23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവ് ; പരാതിയില്‍ നഷ്ടപരിഹാരത്തിന് ഉത്തരവ്

0
മലപ്പുറം: മലപ്പുറത്ത് 23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവെന്ന്...

വെച്ചൂച്ചിറ-മന്ദമരുതി റോഡില്‍ വിള്ളല്‍ : നിര്‍മ്മാണം പൂര്‍ത്തിയാകാത്ത റോഡ് തകരുന്നു, ജനങ്ങള്‍ ആശങ്കയില്‍

0
വെച്ചൂച്ചിറ: നിര്‍മ്മാണം പുരോഗമിക്കുന്ന വെച്ചൂച്ചിറ-മന്ദമരുതി റോഡിന്‍റെ മധ്യത്തില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു....