അമൃത്പാലിന് ഡബിൾ സുരക്ഷ ; ജയിലിൽ സിസിടിവി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഇന്ന് പുലര്‍ച്ചെ അറസ്റ്റിലായ ‘വാരിസ് പഞ്ചാബ് ദേ’ തലവന്‍ അമൃത്പാല്‍ സിങ്ങിനെ അസമിലെ ദിബ്രുഗഡ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. ഇവിടെ സിസിടിവി നിരീക്ഷണത്തിലാകും അമൃത്പാല്‍ സിംഗ്. കൂടാതെ അസം പോലീസ് കമാന്‍ഡോകള്‍ പുറത്ത് നിരീക്ഷണത്തിനുണ്ടാകും. കേന്ദ്ര ഏജന്‍സികളുടെ ഉദ്യോഗസ്ഥരും വരും ദിവസങ്ങളില്‍ സെല്ലിലെത്തി അമൃത്പാല്‍ സിംഗിനെ ചോദ്യം ചെയ്യും. അസമിലെ ദിബ്രുഗഢില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സിംഗിനെ പാര്‍പ്പിക്കുന്ന ദിബ്രുഗഢിലെ സെന്‍ട്രല്‍ ജയിലില്‍ ബഹുതല സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. ജയില്‍ വളപ്പ് അസം പോലീസിന്റെ എലൈറ്റ് ബ്ലാക്ക് ക്യാറ്റ് കമാന്‍ഡോകളും സിആര്‍പിഎഫും ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും വളഞ്ഞിരിക്കുകയാണ്. ജയിലിനുള്ളിലെ സുരക്ഷയും കര്‍ശനമാക്കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്ന് ജയിലിലേക്കുള്ള 15 കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് ക്ലിയറന്‍സിനായി ദിബ്രുഗഡ് ട്രാഫിക് പോലീസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...