കാട്ടുപന്നിശല്യത്തിന് പരിഹാരം കാണാൻ നാരങ്ങാനം പഞ്ചായത്തിൽ സർവ്വകക്ഷി യോഗം ചേർന്നു

For full experience, Download our mobile application:
Get it on Google Play

നാരങ്ങാനം : കാട്ടുപന്നിശല്യത്തിന് പരിഹാരം കാണാൻ നാരങ്ങാനം പഞ്ചായത്തിൽ സർവകക്ഷി യോഗം ചേർന്നു. രാഷ്ട്രീയ, സമുദായ സംഘടനാ പ്രതിനിധികളും, സന്നദ്ധ സംഘടനാ പ്രതിനിധികളും കർഷകരും പങ്കെടുത്തു. നാരങ്ങാനത്ത് പുതുതായി പേര് റജിസ്റ്റർ ചെയ്ത 11 ഷൂട്ടർമാരും യോഗത്തിൽ പങ്കെടുത്തു. സ്വകാര്യ വ്യക്തികളുടെ കാടുകയറിക്കിടക്കുന്ന പുരയിടങ്ങൾ വെട്ത്തെടിളിച്ച് പരിപാലിക്കണമെന്ന് ആവശ്യപ്പെട്ട് ഭൂഉടമകൾക്ക് കത്തുനൽകും. കാട് വെട്ടിത്തെളിക്കാത്തവരിൽനിന്ന് പിഴ ഈടാക്കാനും തീരുമാനമായി. എല്ലാ വാർഡുകളിലും പഞ്ചായത്ത് മെമ്പർമാർ ഉൾപ്പെടുന്ന ജാഗ്രതാ സമിതികൾ അടിയന്തരമായി രൂപവത്കരിക്കാനും അവരുടെ നേതൃത്വത്തിൽ ഷൂട്ടർമാർക്ക് എല്ലാ സഹായങ്ങളും നൽകാനും തീരുമാനിച്ചു. കൃഷിഭവൻ ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് മിനി സോമരാജൻ അധ്യക്ഷതവഹിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മന്ത്രിമാർക്ക് പേഴ്സണൽ സ്റ്റാഫായില്ല , നിയമനങ്ങൾ അനിശ്ചിതത്വത്തിൽ

0
തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലെത്തി രണ്ട് മാസമായിട്ടും മന്ത്രിമാര്‍ക്ക് പേഴ്സണൽ...

എഎൻ-32 വിമാനാപകടത്തിന്‍റെ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്നായ 1986-ലെ എഎൻ-32...

E20 പെട്രോൾ ; ആശങ്കകൾക്ക് മറുപടിയുമായി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി : രാജ്യത്ത് E20 പെട്രോൾ വ്യാപകമാക്കുന്നതിനിടെ ഉപഭോക്താക്കൾക്കിടയിൽ ഉയരുന്ന...

താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി നേതാവ്

0
കൊച്ചി : താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം...