ഗ്രനേഡ് പൊട്ടിത്തെറിച്ച്‌ സൈനിക ക്യാപ്റ്റനും ജൂനിയർ ഓഫിസറും മരിച്ചു

For full experience, Download our mobile application:
Get it on Google Play

ജമ്മു:   ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയില്‍ അബദ്ധത്തില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച്‌ സൈനിക ക്യാപ്റ്റനും ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസറും കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.  ക്യാപ്റ്റന്‍ ആനന്ദ്, ജെസിഒ നായിബ് സുബേദാര്‍ ഭഗവാന്‍ സിങ് എന്നിവരാണ് മരിച്ചത്.  ഞായറാഴ്ച രാത്രി പൂഞ്ചിലെ മെന്ദര്‍ സെക്ടറിലാണ് സംഭവം. ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലായിരുന്നുവെന്ന് ആർമി പി.ആർ.ഒ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിട്ടൊഴിയാതെ വിവാദങ്ങൾ ; എഥനോൾ വിഷയങ്ങൾ പാർലമെൻ്റിലേക്ക്

0
ന്യൂഡൽഹി : വിദ്യാർഥിസമരത്തിലെ പ്രധാന ആവശ്യമായ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി...

ശബരിമല സ്വര്‍ണക്കൊള്ള : ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും...

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്,...

സിജെപി സമരത്തിനെതിരായ പോലീസ് നടപടി : സുപ്രീം കോടതി ഇന്ന് ഹർജികൾ പരിഗണിക്കും

0
ഡൽഹി: സിജെപി സമരത്തിനെതിരായ പോലീസ് നടപടികളിൽ ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം...

സർക്കാർ ഇടപെടൽ : ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി ; ആഴ്ചയിൽ 5 ദിവസം...

0
തിരുവനന്തപുരം : കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നതിനെത്തുടർന്നുണ്ടായ പരാതികളിൽ സർക്കാർ ഇടപെടൽ....