വെച്ചൂച്ചിറ പരുവയിലെ വീട്ടിൽ മോഷണശ്രമം നടന്നു

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ : പരുവയിലെ വീട്ടിൽ മോഷണശ്രമം നടന്നു. വ്യാപാരിയും കേബിൾടിവി ഉടമയുമായ പാറയിൽ ഷാജിയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഷാജിയുടെ രണ്ടുനില കെട്ടിടത്തിൽ താഴെ വ്യാപാര സ്ഥാപനവും മുകളിലത്തെ നിലയിൽ താമസവുമാണുള്ളത്. ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നപ്പോൾ മുകളിലത്തെ നിലയിലേക്ക് കയറാൻ ശ്രമിച്ച ആൾ കടന്നുകളഞ്ഞു. വീട്ടുകാർ വെച്ചൂച്ചിറ പോലീസിൽ പരാതി നൽകി. പരുവയിൽ മോഷണവും സമൂഹ വിരുദ്ധശല്യവും വർധിച്ചുവരുകയാണ്. സന്ധ്യക്ക് ശേഷം റോഡിലൂടെ സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്. ഒട്ടുപാൽ, റബ്ബർ ഷീറ്റ് എന്നിവ മോഷ്ടിച്ച സംഭവങ്ങളുണ്ട്. വിദേശമദ്യ വില്പനയും വ്യാപകമായി നടക്കുന്നുണ്ട്. ഇവർക്കെതിരേ കാര്യമായ നടപടികളുണ്ടാവാത്തതിനാൽ കൂടുതൽ പേർ അനധികൃത മദ്യവില്പനയുമായി രംഗത്തെത്തുന്ന സ്ഥിതിയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം ഭരണസമിതി സസ്പെൻഡ് ചെയ്ത സർക്കാര്‍ നടപടിക്ക്...

0
കൊച്ചി: കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം ഭരണസമിതി സസ്പെൻഡ്...

ലഹരിവസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ ആളുകൾ ലഹരിക്കായി വീര്യം കൂടിയ ഇതര മരുന്നുകളെ ആശ്രയിക്കുന്നതായി ആഭ്യന്തര...

0
കൊച്ചി: കേരളത്തിൽ പരമ്പരാഗത ലഹരിവസ്തുക്കളുടെ ലഭ്യത കുറഞ്ഞതോടെ ആളുകൾ ലഹരിക്കായി വീര്യം...

സ്‌കൂളുകളിലും കോളജുകളിലും സെക്സ് എഡ്യൂക്കേഷൻ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ

0
ഡൽഹി: സ്‌കൂളുകളിലും കോളജുകളിലും സെക്സ് എഡ്യൂക്കേഷൻ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കേന്ദ്ര സർക്കാർ....

കളിത്തോക്ക് ചൂണ്ടി ജ്വല്ലറി കവർച്ച ; രണ്ടു വിദേശികൾ കുവൈത്തിൽ അറസ്റ്റിൽ

0
കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖിലെ ജ്വല്ലറിയിൽ കളിത്തോക്ക് ചൂണ്ടി...