ചി​റ്റാർ കൊടുമുടി കെ.വി.എൽ.പി സ്കൂളിൽ പരിസ്ഥിതി അവബോധന ക്ലാസ് നടത്തി

For full experience, Download our mobile application:
Get it on Google Play

ചി​റ്റാർ : വനമഹോത്സവത്തോട് അനുബന്ധിച്ച് കൊടുമുടി, കാരികയം വനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി അവബോധന ക്ലാസ് കൊടുമുടി കെ.വി.എൽ.പി സ്കൂളിൽ നടത്തി. പ്രഥമ അദ്ധ്യാപിക സിന്ധു ഉദ്ഘാടനം ചെയ്തു. സമിതി വൈസ് പ്രസിഡന്റ് പി.സി.മത്തായി അദ്ധ്യക്ഷത വഹിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് ചിറ്റാർ യൂണിറ്റ് സെക്രട്ടറി പ്രേം ജിത്ത് ലാൽ ക്ലാസ് അവതരിപ്പിച്ചു. എക്സിക്യൂട്ടിവ് മെമ്പർ ഇന്ദിര അനിരുദ്ധൻ സ്കൂൾ ലൈബ്രറിക്ക് പരിസ്ഥിതി പുസ്തകം കൈമാറി. സമിതി പ്രവർത്തകരും അദ്ധ്യാപകരും കുട്ടികളും ചേർന്ന് ഫലവൃക്ഷ തൈകൾ നട്ടു. സെകട്ടറി സരിത എസ്.ആർ സ്വാഗതവും കേരള ബി.എഫ്.ഒ ജെസി തോമസ് കൃതജ്ഞതയും പറഞ്ഞു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇ.കെ. ചെല്ലപ്പൻ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു

0
റാന്നി: കേരള കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ദളിത് സാമൂഹ്യ...

പോലീസ് കഥാപാത്രങ്ങൾക്ക് വേറിട്ട മുഖം നൽകിയ നടൻ രാജശേഖരൻ അന്തരിച്ചു

0
കോട്ടയം : മലയാള സിനിമയിൽ പോലീസ് കഥാപാത്രങ്ങൾക്ക് വേറിട്ട മുഖം നൽകിയ...

നിയമസഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് നടത്തിയ സംഭാഷണത്തെ അപകീർത്തികരമായി പ്രചരിപ്പിച്ചുവെന്ന് കെ.എൻ. ബാലഗോപാൽ

0
ന്യൂഡൽഹി: നിയമസഭാ സമ്മേളന കാലയളവിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് നടത്തിയ...

ജാനകിയമ്മക്ക് മൈസൂരുവിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

0
മൈസൂരു : സ്വരമാധുരിയുടെ ജാനകി യുഗം അവസാനിച്ചു. തെന്നിന്ത്യൻ വാനമ്പാടിക്ക് നെഞ്ചുരുകി...