മൂടിയില്ലാത്ത ഓടയിൽ വീണ് വൃദ്ധന് പരുക്കേറ്റു

For full experience, Download our mobile application:
Get it on Google Play

കോന്നി : ബസ് കയറാൻ ശ്രമിക്കുന്നതിനിടയിൽ മൂടി ഇല്ലാത്ത ഓടയിൽ വീണ് വൃദ്ധന് പരിക്കേറ്റു. ആരുവാപ്പുലം മാതരംപള്ളിയിൽ വീട്ടിൽ കുഞ്ഞുമോൻ (76) നാണ് പരിക്കേറ്റത്. വൈകീട്ട് ഏഴുമണിയോടെ അരുവാപ്പുലം കൊല്ലൻപടിയിൽ ബസ്സ്‌ കയറാൻ ഓടക്ക് മുകളിൽ കൂടി നടന്ന് വന്നിരുന്ന വൃദ്ധൻ കാൽ വഴുതി പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായി നിർമ്മിച്ച മൂടി ഇല്ലാത്ത ഓടയിൽ വീഴുകയായിരുന്നു.

നല്ല മഴ ആയിരുന്നതിനാൽ മൂടി ഇല്ലാത്തത് ശ്രദ്ധയിൽ പെട്ടില്ല.തുടർന്ന് ബസ്സ് ജീവനക്കാർ തന്നെ ഇയാളെ കോന്നി താലൂക് ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ ഇയാളുടെ ഇടുപ്പെല്ലിന് പൊട്ടൽ സംഭവിച്ചിട്ടുണ്ട് എന്ന് കണ്ടെത്തുകയും വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നും ആരോഗ്യ താലൂക് ആശുപത്രി അധികൃതർ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...

യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക പ്രതിഷേധം

0
ഡൽഹി: യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക...

ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ

0
തിരുവനന്തപുരം: ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ. ബിജെപി വിട്ടത്...