തൃക്കാക്കര : ഉമ തോമസിന് അഭിനന്ദനമെന്ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എ.എന്‍ രാധാകൃഷ്ണന്‍. ഉമ തരംഗമാണ് തൃക്കാക്കരയിലുണ്ടായത്. പ്രകടനത്തിനനുസരിച്ച് പ്രതീക്ഷിച്ച വോട്ട് വിഹിതം ബി ജെ പിക്ക് കിട്ടിയില്ല. അത് യുഡിഎഫിന് അനുകൂലമായെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വോട്ടെണ്ണല്‍ ആദ്യത്തെ എട്ട് റൗണ്ട് പിന്നിട്ടപ്പോള്‍ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് ലീഡ് നേടാനായത് വെറും 10 ബൂത്തില്‍ മാത്രം.
ഉമ തോമസിന് അഭിനന്ദനമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്‍
RECENT NEWS
Advertisment