ജസ്റ്റിസ് ഫോർ സിപിഎം മുദ്രാവാക്യവുമായി എകെജി സെന്ററിന് മുന്നിൽ ഒരാൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഎം സംസ്ഥാന ഓഫിസായ എകെജി സെന്ററിൽ നാടകീയ രം​ഗങ്ങൾ. ജസ്റ്റിസ് ഫോർ സിപിഎം മുദ്രാവാക്യവുമായി എകെജി സെന്ററിന് മുന്നിൽ ഒരാൾ എത്തി. പത്തനംതിട്ട ലോക്കൽ കമ്മിറ്റി അംഗമെന്ന് അവകാശപ്പെട്ടാണ് എത്തിയത്. ജസ്റ്റിസ് ഫോർ സിപിഎം എന്നും ജസ്റ്റിസ് ഫോർ മി എന്നും പ്ലക്കാഡിൽ എഴുതിയായിരുന്നു എത്തിയത്. ഇയാൾ ഏറെനേരം മുദ്രാവാക്യം വിളിച്ചു. ഒടുവിൽ ഇപി ജയരാജൻ എത്തി അനുനയിപ്പിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവ വികാസങ്ങൾ.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ: തിരുവനന്തപുരത്തെ പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലായി പൊന്മുടി...

മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവിന്റെ രാജി വൈകി വന്ന വിവേകം ; ശക്തമായ...

0
കണ്ണൂർ: വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും...

ചികിത്സാ പിഴവ് മൂലം കൈമുറിച്ചുമാറ്റിയ വിനോദിനിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം ; ബാലാവകാശ...

0
തിരുവനന്തപുരം: ചികിത്സാ പിഴവ് മൂലം കൈമുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിക്ക് സര്‍ക്കാര്‍ ജോലി...

മരണത്തിന് പിന്നിലെ സത്യം പുറത്തുവരണം ; ബാലചന്ദ്രകുമാറിന്റെ കുടുംബത്തിന്റെ പരാതിയിൽ നടപടിയുമായി പോലീസ്

0
തിരുവനന്തപുരം: മലയാള സിനിമാ ലോകത്തെയും പൊതുസമൂഹത്തെയും ഒന്നടങ്കം ഉറ്റുനോക്കിയ നടിയെ ആക്രമിച്ച...