താ​ന്‍ ദൈ​വ​ത്തി​നേ കീ​ഴ​ട​ങ്ങൂ, പി​ന്നെ ഈ ​പാ​ര്‍​ട്ടി​ക്കും ; പി.​വി. ​അ​ന്‍​വ​ര്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: താ​ന്‍ പോ​രാ​ട്ടം തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ​വെ​ന്ന് പി.​വി.​അ​ന്‍​വ​ര്‍ എം​എ​ല്‍​എ. താ​ന്‍ ദൈ​വ​ത്തി​നും ഈ ​പാ​ര്‍​ട്ടി​ക്കും മാ​ത്ര​മേ കീ​ഴ​ട​ങ്ങൂ​വെ​ന്ന് അ​ന്‍​വ​ര്‍ പ്ര​തി​ക​രി​ച്ചു. പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​യോ​ട് പ​റ​യേ​ണ്ട കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞു. എം.​വി.​ഗോ​വി​ന്ദ​ന്‍ ചി​ല ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ച്ചു. അ​തി​നെ​ല്ലാം താ​ന്‍ മ​റു​പ​ടി ന​ല്‍​കി. അ​ന്ത​സു​ള്ള പാ​ര്‍​ട്ടി​യും മു​ഖ്യ​മ​ന്ത്രി​യു​മാ​ണി​ത്. സ​ര്‍​ക്കാ​ര്‍ ഭ​യ​പ്പെ​ട്ടി​ട്ടാ​ണ് ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ല. സ​ര്‍​ക്കാ​രി​നെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ലോ​ബി​ക്ക് എ​തി​രെ​യു​ള്ള വി​പ്ല​വ​മാ​ണ് ഇ​ത്. വി​ശ്വ​സി​ച്ച് ഏ​ല്‍​പ്പി​ച്ച​വ​ര്‍ മു​ഖ്യ​മ​ന്ത്രി​യെ ച​തി​ച്ചു. അ​തി​ന് ഉ​ത്ത​ര​വാ​ദി മു​ഖ്യ​മ​ന്ത്രി അ​ല്ല. ല​ക്ഷ​ക്ക​ണ​ക്കി​ന് പാ​ര്‍​ട്ടി​ക്കാ​ര്‍ പ​റ​യാ​ന്‍ ആ​ഗ്ര​ഹി​ച്ച കാ​ര്യ​മാ​ണ് താ​ന്‍ പ​റ​ഞ്ഞ​ത്. ആ​രോ​പ​ണ​ങ്ങ​ള്‍ പാ​ര്‍​ട്ടി​ക്ക് ത​ള്ളി​ക്ക​ള​യാ​ന്‍ ക​ഴി​യു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നി​ല്ല. പോ​ലീ​സി​ലെ ലോ​ബി​ക്കെ​തി​രാ​യ വി​പ്ല​വ​മാ​യി ഇ​ത് മാ​റു​മെ​ന്നും അ​ന്‍​വ​ര്‍ പ​റ​ഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അനിയന്‍റെ സഞ്ചയന ചടങ്ങ് കഴിഞ്ഞ് വീട്ടിലെത്തിയതിന് തൊട്ടുപിന്നാലെ ചേട്ടൻ കുഴഞ്ഞുവീണ് മരിച്ചു

0
‌പിറവം: അനിയന്‍റെ സഞ്ചയന ചടങ്ങ് കഴിഞ്ഞ് മടങ്ങിയ സഹോദരൻ വീട്ടിൽ...

ഒട്ടകവുമായി കൂട്ടിയിടിച്ച് വാഹനം തലകീഴായി മറിഞ്ഞ് അപകടം ; കരസേന മേജർക്ക് ദാരുണാന്ത്യം

0
ജയ്‌സാല്‍മീര്‍: രാജസ്ഥാനിലെ ജയ്‌സാൽമീറിന് സമീപം ഒട്ടകവുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ...

കുല്‍ഗാമിൽ ആക്രമണം നടത്തിയ ഭീകര്‍ക്കായി വ്യാപക തെരച്ചിൽ തുടരുന്നു

0
ശ്രീനഗര്‍: ജമ്മു കശ്മീർ കുല്‍ഗാമിൽ ആക്രമണം നടത്തിയ ഭീകര്‍ക്കായി വ്യാപക തെരച്ചിൽ...

വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ

0
വടകര : വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ. നിർമ്മാണ...