Friday, May 10, 2024 5:39 pm

ആനമല എം.ടി. എൽ.പി. സ്കൂളിന് സമീപം മാലിന്യം തള്ളുന്നു

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : റോഡരികിൽ മാലിന്യം തള്ളുന്നത് പതിവായി. ആനമല എം.ടി. എൽ.പി. സ്കൂളിന് സമീപമുള്ള ഇടവഴിയിലാണ് മാലിന്യങ്ങൾ തള്ളുന്നത്. പുല്ലാട് വടക്കേ കവല-മുട്ടമൺ റോഡിൽനിന്ന് സ്കൂളിലേക്കുള്ള വീതികുറഞ്ഞ വഴിയിലെ വളവുകളിലാണ് മാലിന്യങ്ങൾ കൂട്ടിയിടുന്നത്. ചാക്കുകളിലും കിറ്റുകളിലും തള്ളുന്ന മാലിന്യങ്ങൾ ചിതറിക്കിടന്ന് ദുർഗന്ധം വമിക്കുകയാണ്. റോഡിനോട് ചേർന്ന സ്ഥലത്തെ മാലിന്യംകാരണം വഴിയാത്രക്കാരും ദുർഗന്ധം സഹിക്കേണ്ട അവസ്ഥയിലാണ്. രാത്രിയിൽ ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷയിലും മാലിന്യങ്ങൾ തള്ളുന്നതായി നാട്ടുകാർ പറയുന്നു. മാലിന്യങ്ങൾകാരണം തെരുവ് നായ്ക്കളും തമ്പടിക്കുന്നുണ്ട്. വഴിയാത്രക്കാർക്കും നായ്ക്കൾ ഭീഷണിയാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അരവിന്ദ് കെജ്‍രിവാളിനു ഇടക്കാല ജാമ്യം ; ജനാധിപത്യത്തിന്റെ വിജയമെന്ന് സുനിത കെജ്‍രിവാൾ

0
ദില്ലി : മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനു ഇടക്കാല ജാമ്യം ലഭിച്ചതിൽ പ്രതികരിച്ച്...

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേരളാ വനിതാ കമ്മീഷൻ...

0
തിരുവനന്തപുരം: കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ...

എറണാകുളം ജില്ലയിലെ കാലടിയിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; അഞ്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു

0
കൊച്ചി: എറണാകുളം ജില്ലയിലെ കാലടിയിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ...

സംസ്‌കൃത സർവ്വകലാശാലയിൽ ശങ്കരജയന്തി ആഘോഷങ്ങൾ 12ന് തുടങ്ങും

0
കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ഇന്റർനാഷണൽ സ്കൂൾ ഫോർ ശ്രീശങ്കര...