ക്വാറന്‍റീന്‍ ​സെന്‍ററിലെ കെയര്‍ടേക്കറെ മര്‍ദ്ദിച്ച മൂന്ന് പേരെ അറസ്​റ്റ്​ ചെയ്തു

For full experience, Download our mobile application:
Get it on Google Play

അഞ്ചല്‍: ക്വാറന്‍റീന്‍ ​സെന്‍ററിലെ കെയര്‍ടേക്കറെ മര്‍ദ്ദിച്ച മൂന്ന് പേരെ അറസ്​റ്റ്​ ചെയ്തു. അഞ്ചല്‍ ആര്‍.ഒ ജംങ്​ഷനില്‍ പ്രവര്‍ത്തിക്കുന്ന പെയ്ഡ് ക്വാറന്‍റീന്‍ കെയര്‍ടേക്കറും അഞ്ചല്‍ ഗവ. വെസ്​റ്റ്​ സ്​കൂളിലെ ജീവനക്കാരനുമായ പനച്ചവിള സിന്ധു ഭവനില്‍ ​സജുകുമാറിനെ (42) യാണ് ആക്രമിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് പനയഞ്ചേരി നാരയണീയത്തില്‍ അരുണ്‍ (37), പനയഞ്ചേരി വടക്കേവിള വീട്ടില്‍ സിബു (37), അഞ്ചല്‍ പനയഞ്ചേരി വടക്കേടത്ത് മഠത്തില്‍ സലിന്‍ ശങ്കര്‍ (20)എന്നിവരെയാണ്​ അഞ്ചല്‍ പോലീസ് അറസ്​റ്റ്​​ ചെയ്​തത്​.

ക്വാറന്‍റീന്‍ കേന്ദ്രത്തിന് സമീപത്തെ ഹോട്ടലില്‍ ഭക്ഷണം വാങ്ങാനെത്തിയവര്‍ ക്യൂ പാലിക്കാനാവശ്യപ്പെട്ടതിലുള്ള വിരോധമാണ് ആക്രമണകാരണമെന്ന് അഞ്ചല്‍ പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...