ആറിടങ്ങളില്‍ 444 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ 104 പേര്‍ക്ക് രോഗം : തലസ്ഥാനം ഗുരുതരാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ ഇന്നും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറിടങ്ങളില്‍ 444 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ 104 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ അമ്പതുപേരില്‍ നടത്തിയ പരിശോധനയില്‍ 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പാറശാലയിലും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തേ രോഗികള്‍ കൂടുതല്‍ ഉണ്ടായിരുന്ന ഇടങ്ങളില്‍ ഇപ്പോള്‍ രോഗികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ക​ളളിക്കാ​ട്‌,​വെളള​റ​ട,​ ​നെ​യ്യാ​റ്റി​ന്‍​ക​ര​ ​മു​നി​സി​പ്പാ​ലി​റ്റി​ ​എ​ന്നീ​ ​ഹ്ര​സ്വ​ ​ക്ല​സ്റ്റ​റു​ക​ള്‍​ ​വ​ലി​യ​ ​ക്ല​സ്റ്റ​റു​ക​ളാ​കാ​നുളള​ ​സാ​ദ്ധ്യ​ത​യു​ണ്ടെന്ന് ഇന്നലെ മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ചിരുന്നു. ജി​ല്ല​യി​ല്‍​ ​ഇ​ന്ന​ലെ​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ 274​ ​പേ​രി​ല്‍​ 248​ ​പേ​ര്‍​ക്കും​ ​സ​മ്പ ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് ​രോ​ഗ​മു​ണ്ടാ​യ​ത്.​ പൂ​ന്തു​റ,​ ​വി​ഴി​ഞ്ഞം​ ​എ​ന്നീ​ ​സ്ഥ​ല​ങ്ങ​ളി​ല്‍​ ​രോ​ഗ​വ്യാ​പ​ന​ ​സാ​ദ്ധ്യ​ത​ ​കു​റ​യു​ന്നു​ണ്ട്.​ ​എ​ന്നാ​ല്‍​ ​അ​പ​ക​ടാ​വ​സ്ഥ​ ​അ​യ​ഞ്ഞി​ട്ടി​ല്ല.​

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോം വർക്ക് ചെയ്യാത്തതിന് ശാസന ; എട്ടാംക്ലാസ് വിദ്യാർഥി ജീവനൊടുക്കി

0
ബെംഗളൂരു : സ്കൂളിലെ അധ്യാപകരുടെ പീഡനവും ഉപദ്രവവും സഹിക്കവയ്യാതെ എട്ടാംക്ലാസ് വിദ്യാർഥി...
kadakampally surendran

ദിവ്യ എസ് അയ്യരെ മാറ്റാൻ നേരത്തെയും ശ്രമം ഉണ്ടായെന്ന് കടകംപള്ളി സുരേന്ദ്രൻ

0
തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ വിഴിഞ്ഞം എംഡി സ്ഥാനത്ത് നിന്ന് മാറ്റിയതിൽ സിപിഎം...

പ്രണയപ്പക : നവവധുവിനെ വീട്ടിൽക്കയറി കുത്തിപരുക്കേൽപ്പിച്ച് സ്വയം കഴുത്തറുത്ത് മുൻ കാമുകൻ

0
ബെംഗളൂരു‌ : നവവധുവിനെ മുൻ കാമുകൻ വീട്ടിൽക്കയറി കുത്തിപരുക്കേൽപ്പിച്ച ശേഷം കഴുത്തറുത്ത്...

ലോകത്തെ ഞെട്ടിച്ച് വാഹന ഗതാഗത രംഗത്ത് പുത്തന്‍ വിപ്ലവവുമായി ജപ്പാന്‍ – ഹൈഡ്രജൻ ഇന്ധന...

0
ലോകത്തെ ഞെട്ടിച്ച് വാഹന ഗതാഗത രംഗത്ത് പുതിയൊരു വിപ്ലവത്തിന് തിരികൊളുത്തിയിരിക്കുകയാണ് ജപ്പാൻ....