മോഡലുകളുടെ മരണം ; ദുരൂഹത നീക്കണമെന്ന് അന്‍സി കബീറിന്റെ ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മോഡലുകളുടെ മരണത്തില്‍ ദുരൂഹത നീക്കണമെന്ന് അന്‍സി കബീറിന്റെ ബന്ധുക്കള്‍. സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചത് എന്തിനെന്ന് അന്വേഷിക്കണം. അന്വേഷണത്തിലൂടെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അതിനിടെ, അപകട മരണത്തില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെ ഹോട്ടലില്‍ എത്തിച്ച് പോലീസിന്റെ തെളിവെടുപ്പ് നടത്തി.

റോയ് ഇതുവരെ പോലീസിന് കൈമാറാത്ത സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ദൃശ്യങ്ങള്‍ നശിപ്പിച്ചെന്ന് തെളിഞ്ഞാല്‍ റോയ്‌ക്കെതിരെ കേസെടുക്കും. ഇന്നലെ ഹാജറാക്കിയ ഡിസ്‌കില്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഉണ്ടായിരുന്നില്ല. ഹോട്ടലിനു മുന്നില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. അതിനിടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത കാര്‍ ഡ്രൈവര്‍ അബ്ദുല്‍ റഹ്‌മാന്‍ ജാമ്യത്തിലിറങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...