ആ​ന്‍​ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍ ദ്വീ​പു​ക​ളി​ല്‍ ര​ണ്ടു പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

പോ​ര്‍​ട്ട് ബ്ലെ​യ​ര്‍ : ആ​ന്‍​ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍ ദ്വീ​പു​ക​ളി​ല്‍ ര​ണ്ടു പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ചെ​ന്നൈ​യി​ല്‍ നിന്നെ​ത്തി​യ പു​രു​ഷ​നും ഡ​ല്‍​ഹി​യി​ല്‍ നി​ന്നെ​ത്തി​യ സ്ത്രീ​ക്കു​മാ​ണ് പോ​സി​റ്റീ​വാ​യ​തെ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ഡയ​റ​ക്ട​ര്‍ അ​വി​ജി​ത് റോ​യ് പ​റ​ഞ്ഞു.

ജൂ​ണ്‍ ഏ​ഴി​ന് ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ് ഇ​വ​ര്‍ പോ​ര്‍​ട്ട് ബ്ലെ​യ​റി​ല്‍ വ​ന്നി​റ​ങ്ങി​യ​ത്. പു​തു​താ​യി രോ​ഗം സ്ഥിരീകരിച്ചവ​രി​ല്‍ ഒ​രാ​ള്‍ ഒ​രു പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​ന്റെ  ഭാ​ര്യ​യാ​ണ്. മ​റ്റൊ​രാ​ള്‍ പോ​ര്‍​ട്ട് ബ്ലെ​യ​റി​ലെ പ്ര​താ​പൂ​ര്‍ സ്വദേ​ശി​യാ​ണ്. ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി​യ​താ​യും അ​വി​ജി​ത് റോ​യ് അ​റി​യി​ച്ചു. ഒ​രു മാസത്തിനു​ശേ​ഷമാണ് ഇവിടെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയുന്നത്. ആ​ന്‍​ഡ​മാ​നി​ല്‍ മുമ്പ്  33 പേ​ര്‍​ക്കാ​യി​രു​ന്നു കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്ന​ത്. മേ​യ് പ​ത്തോ​ടെ എ​ല്ലാ​വ​രും രോ​ഗ​മു​ക്തി നേ​ടി​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...