Saturday, May 10, 2025 1:25 pm

അങ്ങാടിക്കൽ നോർത്ത് പാലനിൽക്കുന്നതിൽ ഇന്ദിരാ ഭവനില്‍ രാഘവ കുറുപ്പ് (86)നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

കൊടുമണ്‍ : അങ്ങാടിക്കൽ നോർത്ത് പാലനിൽക്കുന്നതിൽ ഇന്ദിരാ ഭവനില്‍ രാഘവ കുറുപ്പ് (86) നിര്യാതനായി. സംസ്‍കാരം നാളെ (ഞായര്‍) രാവിലെ 11 മണിക്ക് ശേഷം വീട്ടുവളപ്പില്‍. ഭാര്യ ഇന്ദിരാ ഭായ്.
മക്കൾ – രഘുനാഥ കുറുപ്പ്, അജിത് ആർ, ശുഭ രാജഗോപാൽ. മരുമക്കൾ – ബിന്ദു ആർ കുറുപ്പ്, ബിന്ദു അജിത്, രാജഗോപാൽ. കൊച്ചുമക്കൾ –  അരുൺ രഘുനാഥ കുറുപ്പ്, അതുൽ അജിത്, സംഗീത രാജഗോപാൽ. ഫോണ്‍ – 73061 81986

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കരിവെള്ളൂരിലെ നവവധുവിന്റെ 30 പവൻ സ്വർണാഭരണങ്ങള്‍ കവർന്ന കേസിൽ പ്രതി റിമാൻഡിൽ

0
പയ്യന്നൂര്‍ : കരിവെള്ളൂരിലെ നവവധുവിന്റെ 30 പവൻ സ്വർണാഭരണങ്ങള്‍ കവർന്ന കേസിൽ...

ഇന്ത്യൻ വനിതാ വ്യോമസേനാ പൈലറ്റിനെ പിടികൂടിയെന്ന പാക് അവകാശവാദം വ്യാജം

0
ന്യൂഡൽഹി: ഇന്ത്യൻ വനിതാ വ്യോമസേനാ പൈലറ്റിനെ പിടികൂടിയെന്ന പാക് അവകാശവാദം വ്യാജമെന്ന്...

പൂവത്തൂർ എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഗവ.എൽ.പി.സ്‌കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടക്കും

0
കോഴഞ്ചേരി : പൂവത്തൂർ 571-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ...

ഇന്ത്യാ-പാകിസ്ഥാൻ സംഘർഷം ശക്തമായതോടെ ഇടപെട്ട് അമേരിക്ക

0
ദില്ലി :  ഇന്ത്യാ-പാകിസ്ഥാൻ സംഘർഷം ശക്തമായതോടെ ഇടപെട്ട് അമേരിക്ക. യുഎസ് സ്റ്റേറ്റ്...