അങ്കമാലി അതിരൂപത കുർബാന തർക്കം ; ജൂലൈ 3 മുതൽ ഞായറായ്ച പള്ളികളിൽ ഏകീകൃതകുർബാന അർപ്പിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അങ്കമാലി അതിരൂപത കുർബാന തർക്കം സമവായത്തിലേക്ക്. ജൂലൈ 3 മുതൽ ഞായറായ്ച പള്ളികളിൽ ഏകീകൃത കുർബാന അർപ്പിക്കും. ഔദ്യോഗിക പ്രഖ്യാപനം സർക്കുലറായി ഉടൻ പുറത്തിറക്കും. കൊച്ചിയിൽ ചേർന്ന വൈദിക സമ്മേളനത്തിലാണ് തീരുമാനം. അങ്കമാലി അതിരൂപത ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ചേർന്ന വൈദിക യോഗത്തിലാണ് പ്രശ്ന പരിഹാരത്തിന് സാധ്യത തെളിയുന്നത്. ജൂലൈ 3 മുതൽ ഞായറാഴ്ചകളിലെ ഒരു കുർബാന ഏകീകൃത കുർബാനയായി അർപ്പിക്കാനാണ് ധാരണയായത്. തീരുമാനം സർക്കുലർ ആയി വൈകാതെ പുറത്തിറക്കും. വൈദികർ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കാനും ധാരണയായി എന്ന് വൈദിക സമിതി സെക്രട്ടറി ഫാദർ കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, അതിരൂപത അപ്പോസ്തലറ്റിക് വികാരി ആർച്ച് ബിഷപ്പ് ജോസഫ് പാമ്പ്ലാനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു വൈദിക സമ്മേളനം. ഏകദേശം 400 ഓളം വൈദികരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം കർശന പോലീസ് സുരക്ഷയോടെയാണ് സമ്മേളനം നടന്നത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

0
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന...

കൊച്ചി മെട്രോയുടെ എംഡി പദവിയിൽ നിന്ന് ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു

0
കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ്...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...

കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് മമത ബാനർജിക്കെതികെ കേസ്

0
കൊല്‍ക്കത്ത: കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ്...