അടൂര്‍ നഗരസഭയിലെ പതിനേഴാം നമ്പര്‍ അങ്കണവാടി ഡെപ്യൂട്ടി സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂര്‍ നഗരസഭയിലെ എട്ടാം വാര്‍ഡിലെ 17-ാം നമ്പര്‍ അങ്കണവാടി നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. അടൂര്‍ നഗരസഭ 25 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി നിര്‍മിച്ചത്. കെട്ടിടം നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം സൗജന്യമായി നല്‍കിയ ഭാസ്‌കര വിലാസത്തില്‍ ഗിരിജാ ദേവിയെ ഡെപ്യൂട്ടി സ്പീക്കര്‍ അഭിനന്ദിച്ചു. നഗരസഭ ചെയര്‍മാന്‍ കെ മഹേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

വാര്‍ഡ് അംഗം ശ്രീജ ആര്‍ നായര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അജി പാണ്ടിക്കുടി, ബീന ബാബു, രമേശ് കുമാര്‍ വരിക്കോലില്‍, നഗരസഭ അംഗങ്ങളായ ടി ശശികുമാര്‍, സൂസി ജോസഫ്, സുധാ പത്മകുമാര്‍, റോണി പാണംതുണ്ടില്‍, വനിത ശിശു വികസന ഓഫീസര്‍ കെ വി ആശ മോള്‍, വനിതാ ശിശു വികസന പദ്ധതി ഓഫീസര്‍ പി എസ് ലതിക, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ബിന്ദു വി നായര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വത്സല പ്രസന്നന്‍, അങ്കണവാടി ടീച്ചര്‍ സരസ്വതി എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...