അംഗനവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി പരിഗണിച്ച് ആനുകൂല്യങ്ങൾ നൽകണം : സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അംഗനവാടി വർക്കർമാരെയും ഹെൽപ്പർമാരെയും സർക്കാർ ജീവനക്കാരായി പരിഗണിച്ച് മുഴുവൻ ആനുകൂല്യങ്ങളും നൽകണമെന്ന് ഡിസിസി പ്രസിഡൻ്റ് സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു. അംഗനവാടി വർക്കേഴ്സ് കോൺഗ്രസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന ചെയർമാൻ സവിൻ സത്യൻ, ഡിസിസി വൈസ് പ്രസിഡൻ്റ് എ.സുരേഷ് കുമാർ, അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമായ മനോഷ് ഇലന്തൂർ, ഷാജു പത്തനാപുരം, കെ.എസ്.യു സംസ്ഥാന കൺവീനർ തൗഫീക്ക് രാജൻ, നിയോജക മണ്ഡലം പ്രസിഡൻ്റുമാരായ ഷെഫിൻ ഷാനവാസ്, കലാധരൻ പിള്ള, വിനയൻ ചന്ദനപ്പള്ളി, ഷിനു പുള്ളോലിൽ, ഷെമീർ തടത്തിൽ, അനിൽ ബാബു, പ്രേം സാഗർ, ബേബിക്കുട്ടി, അനിൽകുമാർ, മൃദുൽ മധു, ജിതിൻ രാജ്, മുഹമ്മദ് റാഫി,അസ്ലം കെ.അനൂപ്, കാർത്തിക് മുരിംഗമംഗലം, സുമേഷ് ആങ്ങമൂഴി, എസ്.ഷാഹിർ, അനീഷ് രാജ്, രഞ്ജി തോമസ്, അഖിൽ സന്തോഷ്, എന്നിവർ പ്രസംഗിച്ചു. എം. ജി യൂണിവേഴ്സിറ്റി ഇൻ്റർ കോളേജ് ഫെൻസിങ്ങ് ചാംപ്യൻഷിപ്പിൽ വ്യക്തിഗത ഇനത്തിൽ ഒന്നാം സ്ഥാനവും ടീം ഇനത്തിൽ വെള്ളി മെഡലും നേടിയ കാതോലിക്കേറ്റ് കോളേജ് വിദ്യാർത്ഥി ആർ.ഗണേഷിനെ ചടങ്ങിൽ ആദരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിജയ്‌യുടെ ടി.വി.കെ ഇനി ദൃശ്യമാധ്യമങ്ങളിലേക്കും ; പുതിയ ചാനൽ രൂപീകരണ വാർത്തകൾ തമിഴ് രാഷ്ട്രീയത്തിൽ...

0
ചെന്നൈ: വിജയ്‌യുടെ പാർട്ടിയായ ടിവികെ വാർത്താ ചാനല്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. വെട്രി...

നിപ ; രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം മരുന്നുകൾ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തിക്കും

0
കോഴിക്കോട്: കേരളത്തിൽ നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം...

പന്തളത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം ; ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം പതിവാകുന്നു

0
പന്തളം : പന്തളത്ത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടവും ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും...

സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി

0
സീതത്തോട് : സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി. ഏറെ...