ആനി രാജ വിമര്‍ശിച്ചത് ആര്‍എസ്എസിനെയാണെങ്കിലും കൊണ്ടത് പിണറായിക്കെന്ന് കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സി.പി.ഐ ദേശീയ നേതാവ് ആനി രാജ വിമര്‍ശിച്ചത് ആര്‍.എസ്.എസി നെയാണെങ്കിലും കൊണ്ടത് പിണറായി വിജയനെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരള പോലീസിന്റെ ഗുണ്ടകള്‍ സി.പി.ഐ എമ്മിന്റെ ആശ്രിതരാണ്. പാവങ്ങള്‍ക്കെതിരെ അന്യായമായി കേസുകള്‍ ഫയല്‍ ചെയ്യുകയാണ് പോലീസെന്നും കെ.സുരേന്ദ്രന്‍ വിമര്‍ശിച്ചു.

‘പോലീസിന്റെ അഴിഞ്ഞാട്ടത്തിന് കാരണം കേരള പോലീസിനെ കയറൂരി വിട്ട മുഖ്യമന്ത്രിയുടെ സമീപനം മൂലമാണ്. ചരിത്രത്തെ വളച്ചൊടിച്ച് വര്‍ഗീയ രാഷട്രീയത്തിന് അനുകൂലമാക്കി മാറ്റുന്ന രാഷ്ട്രീയമാണ് കേരളത്തിലേത്. ഈ രാഷ്ട്രീയമാണ് കേരളത്തില്‍ തീവ്രവാദം വളരാന്‍ കാരണം. ഭീകരവാദ സംഘടനകളെ പാലും തേനും കൊടുത്ത് സര്‍ക്കാര്‍ വളര്‍ത്തുകയാണ്’. ബി.ജെ.പി അധ്യക്ഷന്‍ കുറ്റപ്പെടുത്തി. കേരളത്തിലെ കൊവിഡ് കണക്ക് രൂക്ഷമായതിന് പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടികളില്‍ നിന്ന് പിന്മാറണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...