ആനിക്കാട്ടിലമ്മ ശിവപാർവതിക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 6ന് കൊടിയേറും

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ആനിക്കാട്ടിലമ്മ ശിവപാർവതിക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 6ന് കൊടിയേറി 13 ന് ആറാട്ടോടെ സമാപിക്കും. 6ന് രാവിലെ 6 മുതൽ അഖണ്ഡനാമജപം, വൈകിട്ട് 7ന് തന്ത്രി അക്കീരമൺകാളിദാസഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്, 8ന് മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ തിരുവരങ്ങ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗാനമേള. 7ന് വൈകിട്ട് 7ന് കലാപരിപാടികൾ. തുടർന്ന് തിരുവാതിര, 8 മുതൽ നൃത്തസന്ധ്യ, 9 മുതൽ കരോക്കെ ഗാനമേള, 8ന് വൈകിട്ട് 7ന് നൃത്തനിശ, രാത്രി 8.30 മുതൽ മ്യൂസിക്കൽ നൈറ്റ്, 9ന് രാവിലെ 11ന് ഉലസവബലി ദർശനം തുടർന്ന് അന്നദാനം, വൈകിട്ട് 7ന് ഭജന, രാത്രി 8.30 മുതൽ ബാലെ, 10ന് രാവിലെ 11 മുതൽ ഉലസവബലിദർശനം, തുടർന്ന് അന്നദാനം, രാത്രി 7 മുതൽ പിന്നൽ തിരുവാതിര, 8 മുതൽ ഭജൻസ്, 11ന് രാവിലെ 8 മുതൽ നാരായണീയപാരായണം, വൈകിട്ട് 7ന് ക്‌ളാസിക്കൽ ഫ്യൂഷൻ തിരുവാതിര, 7.30 മുതൽ സംഗീതാർച്ചന, രാത്രി 10 മുതൽ കാവടിവിളക്കും കുംഭകുടവും, 12ന് രാവിലെ 10 മുതൽ കാവടിയാട്ടം, ഉച്ചയ്ക്ക് 1 ന് കാവടി അഭിഷേകം വൈകിട്ട് 7.30 മുതൽ തിരുമുൻപിൽ സേവ, രാത്രി 10ന് പള്ളിവേട്ട.

പൊങ്കാല ദിവസമായ മാർച്ച് 13ന് രാവിലെ 9 ന് സിനിമാതാരം അനുശ്രീ പൊങ്കാല ഉദ്ഘടനം ചെയ്യും. ആനിക്കാട്ടിലമ്മ ലോകസേവാനിധി പുരസ്‌കാരവും ഏറ്റുവാങ്ങുകയും ചെയ്യും.ചടങ്ങിൽ തന്ത്രി അക്കീരമൺ കാളിദാസഭട്ടതിരി,സാമൂഹിക പ്രവർത്തകൻ ഡോ.ഭക്തി പി.ജോസഫ് ,ഡോ ഗോപാൽ കെ നായർ,എന്നിവർ ആശംസ പ്രസംഗം നടത്തും. ഉച്ചക്ക് പൊങ്കാലസദ്യ, വൈകിട്ട് 5.30 ന് കൊടിയിറക്ക്, തുടർന്ന് ആറാട്ടെഴുന്നെള്ളത്ത്,രാത്രി 7 മുതൽ ഭക്തിഗാനസുധ,രാത്രി 10ന് ആറാട്ട് വരവ് 12ന് കളമെഴുത്തും പാട്ടും തുടർന്ന് നടയടക്കൽ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : എസ്‌ഐടിക്ക് മറുപടി പറയാൻ പ്രത്യേക സെൽ രൂപീകരിച്ചു

0
തിരുവനന്തപുരം : പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പ്രത്യേക...

ഷർട്ടിന്റെ ബട്ടൺ ഇട്ടില്ല ; പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച കേസ് : എട്ട്...

0
തലശ്ശേരി : പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച കേസിൽ എട്ട് സീനിയർ...

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബിൽ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രം

0
ന്യൂഡൽഹി: തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ നിർണായക ബില്ലുകൾ പാസാക്കിയെടുക്കാനുള്ള...

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായത്....