അനീഷ് ജോർജ്ജ് മാത്യു ഖത്തർ ഐസിസി മാനേജ്മെന്റ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ദോഹ : ഖത്തറിലെ ഏഴു ലക്ഷത്തോളം വരുന്ന ഇന്ത്യൻ സമൂഹത്തിനിടയിൽ ഇന്ത്യൻ എംബസിയുടെ സാംസ്കാരിക അപ്പെക്സ് ബോഡിയായ പ്രവർത്തിക്കുന്ന ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) മാനേജ്മെന്റ് കമ്മിറ്റിയിലേക്ക് അനീഷ് ജോർജ് മാത്യുവിനെ തെരഞ്ഞെടുത്തു.

മാർത്തോമ്മാ കോളേജ് അലുംനി ജനറൽ സെക്രട്ടറി, ഫ്രണ്ട്സ് ഓഫ് തിരുവല്ലാ മാനേജിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച അനീഷ്‌ CAAK ട്രഷറർ, YMCA സംസ്ഥാന ഉപാധ്യക്ഷൻ, മാർത്തോമ്മാ  യുവജനസഖ്യം നിരണം- മാരാമൺ ഭദ്രാസന സെക്രട്ടറി, ഖത്തർ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവക കൈസ്ഥാന സമിതി അംഗം, യുവജനസഖ്യം കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

നവമാധ്യമങ്ങളിലൂടെയായിരുന്നു പ്രചാരണവും അണിയറ നീക്കങ്ങളും. 2022 ലെ ലോകകപ്പിനു വേദിയാകുന്ന ഖത്തറിൽ ഇന്ത്യൻ സമൂഹത്തിന്റെ സംഘടനാ സാരഥികളാകുകയെന്ന സവിശേഷതയോടെയാണ് എംബസ്സി അപ്പെക്സ് ബോഡിയിലേക്കുള്ള വിജയത്തിളക്കം . കർണ്ണാടകയിലും മറ്റിതര സംസ്ഥാനങ്ങളിൽനിന്നും മാനേജിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിലരൊഴികെ മറ്റെല്ലാവരും മലയാളികളാണ്. ഓണ്‍ലൈന്‍ വോട്ടിങിലൂടെയാണ് ഇന്ത്യൻ എംബസിയുടെ അപെക്സ് സംഘടനകളുടെ ഭാരവാഹികൾ തെരഞ്ഞെടുക്കപ്പെട്ടത് . കോവിഡ് സാഹചര്യത്തിൽ ആദ്യമായാണ് ഓൺലൈനിലൂടെ തെരഞ്ഞെടുപ്പ് നടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...