Saturday, May 10, 2025 5:53 pm

സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്റ് നെല്ലിക്കുന്നേലിന്റെ മാതാവ് അന്നമ്മ ജോസഫ് (83) നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

പാലാ:  സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്റ് നെല്ലിക്കുന്നേലിന്റെ മാതാവ് അന്നമ്മ ജോസഫ് (83) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30 – ന് ഇടമറ്റം സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയില്‍. ഇടമറ്റം നെല്ലിക്കുന്നേല്‍ എന്‍.ജെ ജോസഫിന്റെ ഭാര്യയാണ്. ഏറ്റുമാനൂര്‍ കട്ടച്ചിറ ഊന്നുകല്ലുംതൊട്ടിയില്‍ കുടുംബാംഗമാണ് പരേത. മൃതദേഹം വ്യാഴം രാവിലെ 8 മണിക്ക് വസതിയില്‍ കൊണ്ടുവരും.
—-
മക്കള്‍ – ജോഷി നെല്ലിക്കുന്നേല്‍ (കോണ്‍ഗ്രസ് – ഐ പാലാ ബ്ലോക്ക് ജനറല്‍ സെക്രട്ടറി), സാവിയോ ജോസഫ്, സാലസ് ജോസഫ് (മുംബൈ), സ്റ്റാന്‍ലി ജോസഫ് (തീക്കോയി), വിന്‍സെന്റ് നെല്ലിക്കുന്നേല്‍ (മെമ്പര്‍, കേരള മീഡിയ അക്കാദമി, എഡിറ്റർ സത്യം ഓൺലൈൻ), ജെയിസണ്‍ ജോസഫ് (കുഞ്ചറക്കാട്ടില്‍ കണ്‍സ്ട്രക്ഷന്‍സ്, അയര്‍ക്കുന്നം), പരേതനായ ആന്റോ ജോസഫ്. മരുമക്കള്‍: – ലീനാ ജോഷി (കിഴക്കേവട്ടുകുളം, മുട്ടുചിറ), ജോമാ സാവിയോ (പടിഞ്ഞാറേവിട്ടില്‍, കൂത്രപ്പള്ളി), ഷീലാ സാലസ് (കല്ലറയ്ക്കല്‍, ചത്തിസ്ഗഢ്), ദീപാ സ്റ്റാന്‍ലി (നെല്ലിക്കുന്നേല്‍, തീക്കോയി), നൈസി വിന്‍സെന്റ് (തെക്കേമുറിയില്‍, വിളക്കുമാടം), ലിജി ജെയ്‌സൺ കുഞ്ചറക്കാട്ടിൽ – ആറുമാനൂർ.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവ്

0
റാന്നി : താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത:...

ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഒമർ അബ്ദുള്ള

0
ശ്രീനഗർ: പാകിസ്താന്റെ ഷെല്ലാക്രമണത്തിൽ ജമ്മുകശ്മീരിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം...

പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിന്റെ ഭാഗമായി കുഴിയായി കിടന്ന വയൽ നാട്ടുകാർ...

0
ചെല്ലക്കാട് : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിന്റെ ഭാഗമായി...

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50...