119-മത് സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എംജിഎം ഹയർ സെക്കന്ററി സ്കൂളിന്റെ 119-മത് വാർഷികവും യാത്രയയപ്പ് സമ്മേളനവും തിരുവല്ല എം എൽ എ അഡ്വ മാത്യു ടി തോമസ് നിർവഹിച്ചു. നാഷണൽ സർവീസ് സ്കീമിന്റെ ആദിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കുള്ള പശുക്കുട്ടി വിതരണവും സ്കൂളിലെ തയ്യൽ പരിശീലന ക്ലബ്ബിന്റെ ഉദ്ഘാടനവും എം എൽ എ നിർവഹിച്ചു. ഡിവൈഎസ്‌പി ശ്രീ രാജപ്പൻ റാവുത്തർ ഫോട്ടോ അനാഛാദനം നിർവഹിച്ചു. ഈ സ്കൂളിലെ രക്ഷിതാവും സീരിയൽ തിരക്കഥാ അവാർഡ് ജേതാവുമായ വിനു നാരായണനെ ആദരിച്ചു. യൂഹാനോൻ റമ്പാൻ ഉപഹാര സമർപ്പണം നടത്തി. ഫാ സി.വി ഉമ്മൻ, ഫാ കോശി ഫിലിപ്പ്, ഫാ എബി സി മാത്യു. , ഫാ.ഷിബു ടോംവർഗീസ്, ശ്രീമതി നാൻസി വറുഗീസ് ,ശ്രീമതി ജമീലാ ജോബ് , സൂസൻ ഐ ചീരൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴ ജില്ലയിൽ ശനിയാഴ്ച പ്രാദേശിക അവധി

0
ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ ഓഗസ്റ്റ് 22 ശനിയാഴ്ച...

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു...

ആർ സുഗതൻ്റെ അവധി അപേക്ഷയിൽ വീഴ്ച വരുത്തിയ തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയുടെ...

0
തിരുവനന്തപുരം: തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ സുഗതൻ്റെ അവധി അപേക്ഷയിൽ...