കെ എസ് കെ ടി യു നേതൃത്വത്തിൽ വിഷുവിന് വിഷരഹിത പച്ചക്കറി കൃഷി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : വിഷുവിനു വിളവെടുപ്പ് നടത്തും വിധം സംയോജിത പച്ചക്കറി കൃഷി കെ എസ് കെ ടി യു നേതൃത്വത്തിൽ വയ്യാറ്റുപുഴ കുളങ്ങരവാലിയിൽ ആരംഭിച്ചു. പച്ചക്കറി കൃഷി സി പി ഐ എം പെരുനാട് ഏരിയ സെക്രട്ടറി എസ് ഹരിദാസ് ഉത്ഘാടനം ചെയ്തു. കെ എസ് കെ ടി യു ജില്ലാ ട്രഷറാർ എം എസ് രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സി പി ഐ എം ലോക്കൽ സെക്രട്ടറി രജി തോപ്പിൽ, ലോക്കൽ കമ്മറ്റിയംഗങ്ങളായ പി കെ കമലാസനൻ, ആർ സജികുമാർ, രാഹുൽ രാജ്, വാർഡ് മെമ്പർ അമ്പിളി ഷാജി, സി ഡി എസ് ചെയർപേഴ്സൺ മിനി അശോകൻ, എം പി രാജപ്പൻ,സൈമൺ മൺപിലാവ്, പി എൽ രാജൻ, ശിവദാസ്, അജിത രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...