Sunday, December 22, 2024 5:38 am

അജ്മൽ ബിസ്‌മിയിൽ 60% വരെ വിലക്കുറവുമായി ആനുവൽ ബിഗ് സെയിൽ !

For full experience, Download our mobile application:
Get it on Google Play

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്മിയിൽ വിലക്കുറവിനൊപ്പം സമ്മാനങ്ങളുമായി ആനുവൽ ബിഗ് സെയിൽ! തിരഞ്ഞെടുത്ത എയർ കണ്ടീഷണർ, റെഫ്രിജറേറ്റർ പർച്ചേസുകൾക്കൊപ്പം 7000 രൂപയുടെ ഉറപ്പായ സമ്മാനമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ബജാജ് ഫിനാൻസിലൂടെ സീറോ ഡൗൺപേയ്‌മെന്റിൽ എയർ കണ്ടീഷണറുകൾ വാങ്ങാം. ഫിനാൻസ് പർച്ചേസുകൾക്കൊപ്പം 1990 രൂപയുടെ ഉറപ്പായ സമ്മാനവുമുണ്ട്. കൂടാതെ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് 5% മുതൽ 20% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ തിരഞ്ഞെടുത്ത എയർ കണ്ടീഷണർ പർച്ചേസുകൾക്ക് 10% എക്സ്ട്രാ ക്യാഷ് ബാക്കുമുണ്ട്.

എൽജി, സാംസങ്, വേൾപൂൾ, ലോയിഡ്, ബ്ലൂസ്റ്റാർ, വോൾട്ടാസ്, ഐ.എഫ്.ബി., ഗോദ്‌റേജ്, തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ എയർ കണ്ടീഷണറുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. എയർ കണ്ടീഷണറുകൾക്ക് കിടിലൻ ഓഫറുകളാണ് സെയിലിലുള്ളത്. 1 ടൺ ത്രീ സ്റ്റാർ എയർ കണ്ടീഷണർ ഫ്രീ ഇൻസ്റ്റലേഷനോടൊപ്പം വെറും 23990 രൂപയ്ക്ക് സ്വന്തമാക്കാം. സാംസങ് 1 ടൺ എയർ കണ്ടീഷണറുകൾ 29990 രൂപ മുതലും, ലോയിഡ് 1 ടൺ എയർ കണ്ടീഷണറുകൾ 28990 രൂപ മുതലും, വോൾട്ടാസ് 1 ടൺ എയർ കണ്ടീഷണറുകൾ 27990 രൂപ മുതലും, ഐഎഫ്ബി 1 ടൺ ത്രീ സ്റ്റാർ എയർ കണ്ടീഷണറുകൾ 29990 രൂപ മുതലും ആരംഭിക്കുന്നു.

ലോകോത്തര ബ്രാൻഡുകളുടെ റെഫ്രിജറേറ്ററുകൾക്കും വലിയ ഓഫറുകളുണ്ട്. സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾ 10990 രൂപ മുതലും  ഡബിൾ ഡോർ റെഫ്രിജറേറ്ററുകൾ 19990 രൂപ മുതലും ആരംഭിക്കുന്നു. ഇതിന് പുറമെ ഈ സമ്മർ കൂളാക്കാൻ എയർ കൂളറുകൾ, ഫാനുകൾ എന്നിവയുടെ വലിയ കളക്ഷനും ഒരുക്കിയിട്ടുണ്ട്. വോൾട്ടാസിന്റെ വാട്ടർ ഡിസ്പെൻസർ 7990 രൂപയ്ക്ക് സ്വന്തമാക്കാം. ഇതോടൊപ്പം സോണി, എൽജി, സാംസങ്, വേൾപൂൾ, ഗോദ്‌റേജ്, ലോയിഡ്, ഐ.എഫ്.ബി. തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ ആയിരത്തിലധികം ഉൽപ്പന്നങ്ങൾ വലിയ ഓഫറിൽ വാങ്ങാം.
32 LED സ്മാർട്ട് TV വെറും 6990 രൂപക്കും, 43 LED ഗൂഗിൾ TV വെറും 18990 രൂപക്കും, 55 LED ഗൂഗിൾ TV 28990 രൂപക്കും, 65 LED 4K UHD ആൻഡ്രോയിഡ് സ്മാർട്ട് TV 48990 രൂപക്കും സ്വന്തമാക്കാം.

മിക്സർ ഗ്രൈൻഡർ, ഇൻഡക്ഷൻ കുക്കർ, ഓവൻ, വാക്വo ക്ലീനർ തുടങ്ങിയ കിച്ചൺ അപ്ലയൻസസ്, ക്രോക്കറി ഉൽപ്പന്നങ്ങൾ എന്നിവ കമ്പനി വാറണ്ടിയോടുകൂടി അതിശയിപ്പിക്കുന്ന വിലക്കുറവിൽ സ്വന്തമാക്കാനും അവസരമുണ്ട്. കൂടാതെ ഉപഭോക്താക്കളുടെ വൈദ്യുതി ചെലവേറിയതും പഴയതുമായ ഗൃഹോപകരണങ്ങൾ എക്സ്ചേഞ്ച് ഓഫറിലൂടെ മാറ്റി പുതിയവ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുവൈത്തിനെ നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

0
കുവൈത്ത് സിറ്റി : കുവൈത്തിലെ മംഗഫിലുണ്ടായ തീപ്പിടുത്ത അപകടം പരാമർശിച്ച് കുവൈത്തിനെ...

മാലിന്യം തള്ളൽ ആക്ഷൻ പ്ലാനുമായി കേരള സർക്കാർ

0
തിരുവനന്തപുരം : തിരുനെൽവേലിയിലെ ആശുപത്രി മാലിന്യം നാളെ തന്നെ മാറ്റുമെന്ന് തീരുമാനം....

സാബുവിൻറെ ആത്മഹത്യയിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും

0
ഇടുക്കി : കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിൻറെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണം സംഘം...

ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ; മന്ത്രിസഭാ യോഗം ഇന്ന്

0
തിരുവനന്തപുരം : വയനാട്  ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ചർച്ച ചെയ്യാൻ പ്രത്യേക...