വാർഷിക സമ്മേളനവും യാത്രയയപ്പ് മീറ്റിങ്ങും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സീനത്തൂൽ ഇസ്ലാം സമാജം എൽ പി സ്കൂളിൻറെ 96 – മത് വാർഷിക സമ്മേളനവും കഴിഞ്ഞ 23 – വർഷമായി സ്‌കൂൾ പ്രിയ അധ്യാപികയായിരുന്ന ഹസീന ടീച്ചറിൻറെ യാത്രയയപ്പ് ചടങ്ങും സ്‌കൂൾ മാനേജർ അബ്‌ദുൽ ജലീലിൻറെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ പത്തനംതിട്ട മുൻ നഗരസഭാ ചെയർമാൻ അഡ്വ.എ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.

നഗരത്തിലെ ഏറ്റവും പഴക്കമുള്ള ആദ്യ എൽപി സ്കൂളായ ഈ പൊതുവിദ്യാലയം സംരക്ഷിക്കപ്പെടേണ്ടത് നാടിന്റെ ആവശ്യമാണെന്ന് സുരേഷ് കുമാർ പറഞ്ഞു. യോഗത്തിൽ പത്തനംതിട്ട ഉപജീല്ല വിദ്യാഭ്യാസ ഓഫീസർ സന്തോഷ് കുമാർ, ബി പി സി ശോഭന ടീച്ചർ, വി ജി .കിഷോർ, സ്കൂൾ പി റ്റി എ പ്രസിഡൻറ് ഫിറോസ് ബഷീർ, പൂർവ്വ വിദ്യാർത്ഥിയായ അബ്ദുൽകലാംആസാദ്, സ്കൂൾ അധ്യാപികരായ വിനി ടീച്ചർ , ഷൈനി ടീച്ചർ , ജയചിത്ര ടീച്ചർ എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...